മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആതിഥേയത്വമാണു ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടി ഉറപ്പു നല്കുന്നതെന്നു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറ ക്ടര്‍ മനീഷ് യാദവ്. ഹോട്ടലില്‍ 1,30,000 ...
തിരുവനന്തപുരം : കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ കവടിയാര്‍ ജംഗ്ഷനില്‍ നിന്നും കനകക്കുന്ന് വരെ മെഗാ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ...
കൊച്ചി : ആക്സിസ് ബാങ്കിന്റെ 5000-ാമത് ശാഖ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി, ബ്രാഞ്ച് ബാങ്കിംഗ് മേധാവി രവി നാരായണന് ...
വലപ്പാട് : ലയണ്‍സ് ക്ലബ്ബിന്റെ ‘ക്ലബ്ബ് ഹൗസ്’ നിര്‍മാണത്തിനായി മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി പി നന്ദകുമാര്‍ അഞ്ചു സെന്റ് ഭൂമി നല്കി. വലപ്പാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് അജിത്ത് പ്രസാദ് ...
കൊച്ചി : ട്രൂകോളര്‍ കോര്‍പ്പറേറ്റ് റീബ്രാന്‍ഡിംഗും പുതിയ ആപ്പ് ഐക്കണും പ്രഖ്യാപിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ്സ്റ്റോറിലും ലഭ്യമാണ്. പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയും ലോഗോയും ...
കൊച്ചി : നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയക്കായി രാജ്യാതിര്‍ത്തികള്‍ താണ്ടാനൊരുങ്ങി യുവാവ്. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെയും ആസ്റ്റര്‍ ലാബ്, ഫാര്‍മസി ഉള്‍പ്പെടെയുള്ളവയുടെയും സര്‍വീസ് ...
കൊച്ചി : ജൈവമിന്റ് ഉത്പ്പന്ന കയറ്റുമതി മികവിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പുരസ്കാരത്തിന് എറണാകുളം ജില്ലയിലെ ജീവഗ്രാം സൊസൈറ്റി അര്‍ഹരായി. സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിലും കയറ്റുമതിയിലും ...
കൊച്ചി : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉത്പ്പന്നങ്ങളുടെ പ്രമുഖ ബ്രാന്‍ഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് റവന്യൂ മന്ത്രി അഡ്വ. കെ. രാജന് ഉദ്ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ ...
തിരുവനന്തപുരം : പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടിക്ക് 2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍. അവയില്‍ ...
തിരുവനന്തപുരം : യംഗ് ഇന്ത്യന്‍സ് ഡി.എല്‍.ടി ലെഡ്ജേഴ്സ് കോവളം മാരത്തോണ്‍ 2023ന്റെ ഔദ്യോഗിക ടീഷര്‍ട്ട് പ്രകാശനം ചെയ്തു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് ...
തിരുവനന്തപുരം: ഉത്സവകാല മുന്നോടിയായി ‘പ്രിയപ്പെട്ടവരുടെ ആനന്ദം നിങ്ങളുടേയും’ എന്ന ക്യാംപെയിനുമായി ആമസോണ്‍. പ്രിയപ്പെട്ടവരുടെ ആനന്ദത്തിനായി മാത്രം ജീവിക്കാതെ ഓരോരുത്തരും സ്വയം ആനന്ദിക്കേണ്ടതുണ്ടെന്ന ആശയം ആണ് ...
തൃശൂര്‍ : ജപ്പാനില്‍ വെച്ചുനടന്ന സോഫ്റ്റ് ബോള്‍ ഏഷ്യ കപ്പ് 2023ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമംഗവും കൊടുങ്ങല്ലൂര്‍ നിവാസിയുമായ റിയാസിന് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാന്‍സ്. മണപ്പുറം ഫിനാന്‍സിന്റെ ...
കൊച്ചി : എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്സി നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്‍ പൂര്‍ത്തീകരിക്കാനായി മുത്തൂറ്റ് ഫിനാന്‍സിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന് മികവു ...
തിരുവനന്തപുരം : ഡ്യൂറോഫ്ളക്സും ജെഎസ്ഡബ്ലിയു ഗ്രൂപ്പ് സംരംഭമായ ഇന്‍സ്പയര്‍ ഇന്‍സ്റ്റിറ്റിയൂ ട്ട് ഒഫ് സ്പോര്‍ട്സുമായി (ഐഐഎസ്) പങ്കാളിത്തം പ്രഖ്യാപിച്ചു. അഞ്ച് ഒളിമ്പിക് ഇനങ്ങളില്‍ യുവ കായികതാരങ്ങളെ ...
ബംഗലൂരു : ഹോട്ടല്‍ ബുക്കിങ്ങില്‍ ‘ക്യാന്‍സല്‍ ഫോര്‍ നോ റിസണ്‍ അവസരമൊരുക്കി ഫ്ളിപ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ ട്രിപ്പ് മേഖലയിലെ ഈ ആദ്യ ചുവടുവയ്പ്പിലൂടെ, ഉപയോക്താക്കള്‍ക്ക് ചെക്ക്-ഇന്‍ സമയത്തിന് ...