മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപത്തിനായി എയര്‍ടെല്‍ പേമെന്റ്സ് ബാങ്ക് ഡിജി ഗോള്‍ഡ് എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഡിജിറ്റല്‍ സ്വര്ണദാതാക്കളായ സേഫ് ഗോള്‍ഡുമായി ചേര് ന്നാണ് പുതിയ സംരംഭം. ...
മുംബൈ ; അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്കും സിങ്കപ്പൂരിലേക്കും പണമയക്കാന്‍ സൗകര്യമേര്‍പ്പെടുത്തി ഗൂഗിള്‍ പേ. അന്തര്‍ദേശീയ പണമിടപാട് സേവനങ്ങള്‍ നല്കുന്ന ബ്രിട്ടന് ആസ്ഥാനമായുള്ള വൈസ് ...
കൊച്ചി : ആഗോള തലത്തില്‍ കമ്പനികളില്‍ നിക്ഷേപിച്ചു മൂലധന നേട്ടം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് ഗ്ലോബല്‍ ഇന്നൊവേഷന് ഫണ്ട് ഓഫ് ഫണ്ട്’ അവതരിപ്പിച്ചു. ഷ്രോഡര്‍ ...
തൃശൂര്‍ : കോവിഡരോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഇയുടെ ചിട്ടിലേലങ്ങള്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു. സായാഹ്നശാഖകള്‍ ഉള്‍പ്പെടെയുള്ള കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ബിസിനസ് ...
കൊച്ചി : കനറാ റൊബേക്കോ അസറ്റ് മാനേജ്മെന്റ് കമ്പനി പുതിയ മ്യൂച്വല്‍ ഫണ്ട് ഓഫര്‍ പ്രഖ്യാപിച്ചു. ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്കീമായ ‘കനറാ റൊബേക്കോ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട്’ വിവിധ മേഖലകളിലുള്ള പരമാവധി 30 ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മേയ് ഒന്നുമുതല്‍ ഭവന വായ്പപ്പലിശ നിരക്കുകളില്‍ കുറവുവരുത്തി. 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകളുടെ അടിസ്ഥാനപലിശ 6.95 ശതമാനത്തില്‍നിന്ന് 6.7 ശതമാനമായാണ് കുറച്ചത്. 30 ലക്ഷം രൂപ മുതല്‍ 75 ...
കൊച്ചി : നിക്ഷേപ പ്ലാറ്റ്ഫോമുകളിലൊന്നായ അപ്സ്റ്റോക്സിന്റെ ഇടപാടുകാരുടെ എണ്ണം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 30 ലക്ഷത്തിനു മുകളിലെത്തി. രവി കുമാര്‍, കവിത സുബ്രഹ്മണ്യന്, ശ്രിനി വിശ്വനാഥ് ...
കോഴിക്കോട് : ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട് പ്രാഥമികവിപണിയില്‍ ഇറക്കുന്ന മള്‍ട്ടിക്യാപ് ഫണ്ടിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ നിക്ഷേപ ബോധവത്കരണ പരിപാടി ഇന്നു വൈകുന്നേരം നടക്കും. ഏപ്രില്‍ 19 മുതല്‍ മേയ് ...
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ ‘ആദായ നികുതി പ്രകാരം ചാരിറ്റബിള്‍ മത ട്രസ്റ്റുകളുടെ പുതിയ രജിസ്ട്രേഷന് നടപടിക്രമങ്ങള്‍’ എന്ന വിഷയത്തില്‍ ...
കൊച്ചി : ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യ, ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ‘ജീപ്പ് ഫിനാന്‍ഷ്യല്‍ ...
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളിലൂടെ (എന്‍സിഡി) 1700 കോടി രൂപ സമാഹരിക്കും. 100 കോടി രൂപയുടേതാണ് കടപത്ര വിതരണം. ഇതില്‍ അധികമായി ലഭിക്കുന്ന 1600 കോടി രൂപ വരെ കൈവശം സൂക്ഷിക്കാനാവും. ...
കൊച്ചി: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനി ലിമിറ്റഡ് (ചോള) ഇന്ത്യയിലുടനീളം റീട്ടെയ്ല്‍ പേമെന്റ്സ് സാധ്യമാക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ...
കോട്ടയം : പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി മാര്‍ച്ച് 30-ന് വിപണിയിലെത്തി. 350 കോടിയാണ് സമാഹരണ ലക്ഷ്യം. വായ്പ നല്കുന്നതില് തൊണ്ണൂറ്റിയേഴ് ശതമാനവും ...
തൃശൂര്‍ : ധനകാര്യമേഖലയില്‍ 64 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ന്യൂ ട്രിച്ചുര്‍ ഗ്രൂപ്പ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് ക്രഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ കെയര്‍ ബി പ്ലസ് (സ്റ്റേബിള്‍) റേറ്റിംഗ് നല്കി. ...
കൊച്ചി : 1998ല്‍ സ്ഥാപിതമായ, സ്വര്‍ണ്ണ വായ്പാ മേഖലയിലെ പ്രധാന നോണ്‍-ഡെപ്പോസിറ്റ് ടേക്കിംഗ് എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍) അതിന്റെ 1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, ...