മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : നൂറു രൂപയ്ക്ക് പ്രതിമാസം 57 പൈസ പലിശ ഈടാക്കുന്ന ( വാര്‍ഷിക പലിശ 6.9 ശതമാനം) പ്രത്യേക ദീപാവലി സ്വര്‍ണ വായ്പ മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു. പരിമിത കാലയളവിലേക്കുള്ള ഈ വായ്പായ്ക്ക് കൂടുതല്‍ ഇളവുകളും ആനുകൂല്യങ്ങളും ...
കൊച്ചി : മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിംഗ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത ‘B+’ ല്‍ നിന്നും സ്റ്റേബിള്‍ ...
കൊച്ചി : എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫറായ എച്ച്ഡിഎഫ്സി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. എച്ച്ഡിഎഫ്സി നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സ് പദ്ധതിയുടെ ന്യൂ ഫണ്ട് ഓഫര്‍ ...
കൊച്ചി : യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നതായി 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.49 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്. സ്മോള്‍ ക്യാപ് പദ്ധതി ഏറ്റവും ...
കൊച്ചി : ഇന്ത്യന്‍ നിര്‍മിത ക്രിപ്റ്റോ എക്സ്ചേഞ്ചായ ബിറ്റ്സ് പ്രമുഖ നടി നിധി അഗര്‍വാളും നഗരത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിലൂടെ അവതരിപ്പിച്ചു. ക്രിപ്റ്റോയെ കുറിച്ചുള്ള അവബോധം വര്‍ധിച്ചു ...
കൊച്ചി : ധനകാര്യ സേവന സ്ഥാപനമായ കെ. എല്‍.എം. ആക്സിവ് സ്വര്‍ണപ്പണയത്തിന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി. ഈടായി നല്കുന്ന സ്വര്‍ണത്തിനുമേല്‍ അനുവദിക്കുന്ന വായ്പത്തുക ഓവര്‍ഡ്രാഫ്റ്റ് ആയി ...
കൊച്ചി : ആഗോള മണി ട്രാന്‍സ്ഫര്‍ കമ്പനിയായ യൂറോനെറ്റ് വേള്‍ഡൈ്വഡിന്റെ ഭാഗമായ റിയാ മണി ട്രാന്‍സ്ഫര്‍ തത്സമയ രാജ്യാന്തര പണമിടപാടുകള്‍ പ്രാപ്തമാക്കാന്‍ പേടിഎം പേമെന്റ്സ് ബാങ്കുമായി കൈകോര്‍ക്കും. ...
തിരുവനന്തപുരം : വിദേശത്തു നിന്നു തിരികെയെത്തിയ പ്രവാസികള്‍ക്കു സ്വയം സംരംഭത്തിനായുള്ള ബാങ്ക് വായ്പകള്‍ ലഭ്യമാക്കുന്നതിനായി യൂക്കോ ബാങ്കും നോര്‍ക്കാ റൂട്ട്സുമായുള്ള ധാരണാ പത്രം ഒപ്പിട്ടു. ധാരണാ പ്രതം ...
കൊച്ചി : രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് നിലവിലുള്ള പദ്ധതിയായ ആക്സിസ് ഡൈനാമിക് ഇക്വിറ്റി ഫണ്ടിന്റെ പേര് ആക്സിസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് എന്നു പുനര്‍നാമകരണം ...
കൊച്ചി : പിരമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്പറേഷന് ലിമിറ്റഡിനെ ഏറ്റെടുക്കും. ഐബിസി റൂട്ടില്‍ ധനകാര്യമേഖലയില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏറ്റെടുക്കലാണിത്. ...
കൊച്ചി : എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനി തങ്ങളുടെ ആദ്യ അന്താരാഷ്ട്ര പദ്ധതിയായ എച്ച്ഡിഎഫ്സി ഡെവലപ്ഡ് വേള്‍ഡ് ഇന്‍ഡക്സസ് ഫണ്ട് ഓഫ് ഫണ്ട്സ് അവതരിപ്പിച്ചു. പുതിയ പദ്ധതി ഓഫര്‍ ഒക്ടോബര്‍ ഒന്നിന് ...
കൊച്ചി : ആറു മാസം മുതല്‍ 12 മാസം വരെയുള്ള ഹ്രസ്വകാലാവധിയിലേക്ക് പാര്‍ക്ക് ചെയ്യുവാനായി യുടിഐ ട്രഷറി അഡ്വാന്റേജ് ഫണ്ട് അനുകൂലമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മണി മാര്‍ക്കറ്റ് പദ്ധതികളിലും ...
കൊച്ചി : ഇന്ത്യാ റിസര്‍ജന്‍സ് ഫണ്ട് (ഇന്ത്യആര്‍എഫ്), ഹൈദരാബാദ് ആസ്ഥാനമായുള്ള കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡിന്റെ ഭാഗമായ തൃശൂര്‍ എക്സ്പ്രസ്വേ ലിമിറ്റഡില്‍ 75 മില്യണ്‍ ഡോളറിന്റെ (555 കോടി ഇന്ത്യന്‍ രൂപ) ...
കൊച്ചി : യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ നിക്ഷേപം 22,000 കോടി രൂപ കടന്നതായി 2021 ആഗസ്റ്റ് 31 വരെയുളള കണക്കുകള്‍ സൂചിപ്പിക്കുന്നു. മൊത്തം ആസ്തികളുടെ 65% ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളിലായി ...
കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് വണ്‍ കാര്‍ഡുമായി സഹകരിച്ച് ‘എസ്.ഐ.ബി. വണ്‍കാര്‍ഡ്’ ക്രൈഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വണ്‍ കാര്‍ഡ് ആപ്പിലൂടെ പൂര്‍ണമായി നിയന്ത്രിക്കാനാകുന്ന വിസ സിഗ്നേച്ചര്‍ ...