മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മലയാളികള്‍ നെഞ്ചിലേറ്റിയ ഒരുപിടി ചിത്രങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന് ആലപ്പി അഷ്റഫിന്റെ പുതിയ ചിത്രം ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ പ്രേക്ഷകരിലേക്ക്. ഒരിടവേളയ്ക്ക് ശേഷം ആലപ്പി അഷ്റഫ് ...
കൊച്ചി : മലയാളികളുടെ പ്രിയഗായകന് ജി. വേണുഗോപാലിന്റെ മകന് അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ ഹൃദ്യമായ ഒരു മെലഡി എത്തുകയാണ്.ഒരു കാലത്ത് സംഗീത പ്രേമികള്‍ ഹൃദയത്തിലേറ്റിയ വേണുഗാനം, ...
കൊച്ച്ി : മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോന്, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിന് ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികള്‍ ...
കൊച്ചി : പ്രമുഖ വ്യവസായിയും ജോയ് ആലുക്കാസ് ഗ്രൂപ്പ് സ്ഥാപകനുമായ ജോയ് ആലുക്കാസിന്റെ ജീവിതം പറയുന്ന ‘സ്പ്രെഡിംഗ് ജോയ്- ഹൗ ജോയ് ആലുക്കാസ് ബികേം ദി വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന ആത്മകഥ ഷാര്‍ജ അന്താരാഷ്ട്ര ...
കൊച്ചി : മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി യുവ സംവിധായകന് അക്ഷയ് അജിത് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദില്‍’ അണിയറയില്‍ ഒരുങ്ങുന്നു. പുതു തലമുറയുടെ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചിയിലെ ...
കൊച്ചി : ഇന്നത്തെ കാലത്ത് സിനിമ ചെയ്യുക മാത്രമല്ല അത് മാര്‍ക്കറ്റ് ചെയ്ത് വിജയിപ്പിക്കുക ഏറെ പ്രയാസകരമായ കാര്യം തന്നെയെന്ന് വിഖ്യാത bപദ്മവിഭൂഷന് അടൂര്‍ ഗോപാലകൃഷ്ണന്. പുതിയ കാലത്ത് സിനിമ സൃഷ്ടിക്കുക ...
തിരുവനന്തപുരം : സംവിധായകന് പത്മരാജന്റെ പേരിലുള്ള പത്മരാജന് സ്മാരക ട്രസ്റ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ പത്മരാജന് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ...
കൊച്ചി : റിലീസിന് ഒരുങ്ങുന്ന ‘രണ്ടാം മുഖം’ ത്തില്‍ പ്രമുഖ പിന്നണി ഗായകന് പി. കെ.സുനില്‍കുമാര്‍ ആലപിച്ച ‘മാമലമേലെ ഒരു കൈലേസു പോലെ ‘ എന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. പ്രശസ്ത ...
കൊച്ചി : നെതര്‍ലന്‍ഡ്സിലെ ആംസ്റ്റര്‍ ഡാമില്‍ നടന്ന സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരം ടൊവിനോ തോമസ് നേടി. ഓസ്കറിന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 2018′ ...
കൊച്ചി :മലയാള മാധ്യമ രംഗത്ത് ആമുഖം വേണ്ടാത്ത ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ദീപക് ധര്‍മ്മടം. ഒട്ടേറെ വിവാദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് മാധ്യമ ചരിത്രത്തില്‍ ഇടം നേടുകയും അംഗീകാരങ്ങളും ...
കൊച്ചി : മണികണ്ഠന് ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഗിരീഷ് പി.സി. പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ ചിത്രം’ ഴ ‘ ഉടന്‍ തിയേറ്ററിലെത്തും. ഒരു പിടി നല്ല ഗാനങ്ങള്‍ മലയാളികള്‍ക്ക് ...
കൊച്ചി : ഹൃദയഹാരിയായ ഒട്ടേറെ കവര്‍ സോങ്ങുകള്‍ സംഗീതപ്രേമികള്‍ക്ക് സമ്മാനിച്ച യുവസംവിധായകന് അക്ഷയ് അജിത്ത് പാടി അഭിനയിച്ച പുതിയ ഗാനം ശ്രദ്ധേയമാകുന്നു. ‘ഒരു പൂവിനെ നിശാ ശലഭം’ എന്ന് തുടങ്ങുന്ന ഗാനമാണ് അക്ഷയ് ...
ബോളിവുഡ്സൂപ്പര് താരം ഷാറുഖ് ഖാന്റെ പുതിയ ഹിന്ദി ചിത്രമായ ജവാന്റെ ട്രെയിലര്ലോകത്തെ ഏറ്റവും ഉയരം കുടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. സംവിധായകന് അറ്റ്ലി, സംഗീത സംവിധായകന് അനിരുദ്ധ് ...
കൊച്ചി : മലയാളത്തിലെയും, തമിഴിലെയും പ്രമുഖ താരങ്ങളെ അണിനിരത്തി ഫിലിം ഫോര്‍ട്ട് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ‘അതിശയ വിളക്ക്’ നെജീബലി സംവിധാനം ചെയ്യുന്നു.മലയാളികളുടെ പ്രിയതാരങ്ങള്‍ തങ്ങളുടെ ഫെയ്സ് ...
കൊച്ചി : നവാഗതനായ ഷാജഹാന് സംവിധാനം ചെയ്ത ‘ജമീലാന്റെ പൂവന്‍കോഴി’ തിയേറ്ററിലേക്ക്. ബിന്ദു പണിക്കര്‍ ‘ജമീല’ എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവന്‍കോഴി. പ്രമുഖ ...