മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി: കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ മുന്‍ മാനേജിംഗ് ഡയറക്ടറും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായിരുന്ന ജഗദീഷ് ഖട്ടാര്‍ (79) ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 1942-ല്‍ ഇന്നത്തെ പാകിസ്താനില്‍ ...
കൊച്ചി : നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വേര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് (നാസ്കോം) ചെയര്‍പേഴ്സണായി രേഖ എം. മേനോന് തിരഞ്ഞെടുക്കപ്പെട്ടു. ഐ.ടി. കമ്പനിയുടെ കൂട്ടായ്മയായ നാസ്കോമിന്റെ തലപ്പത്ത് ആദ്യമായാണ് ...
കൊച്ചി : ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ ‘സിഡ്ബി’യുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ശിവസുബ്രഹ്മണ്യന് രാമന് ചുമതലയേറ്റു. ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസ് (ഐ.എ. ആന്‍ഡ് എ.എസ്.) ...
ആലപ്പുഴ : പോപ്പി അംബ്രല്ലാ മാര്‍ട്ട് സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ടി.വി. സ്കറിയ (81) അന്തരിച്ചു. പതിന്നാലാം വയസ്സില്‍ പിതാവിനോടൊപ്പം സെയ്ന്റ് ജോര്‍ജ് കുടക്കമ്പനിയില്‍ പ്രവര്‍ത്തനം ...
കൊച്ചി : മാധ്യമവിനോദ രംഗത്തെ ആഗോള കമ്പനിയായ ദി വാള്‍ട്ട് ഡിസ്നി ആന്‍ഡ് സ്റ്റാറിന്റെ ഇന്ത്യാ പ്രസിഡന്റായി കെ. മാധവന് നിയമിതനായി. ആദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. ഡിസ്നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ ...
കൊച്ചി: ഇന്ത്യയില്‍ ഇഒഎസ് അംബാസഡര്‍ പ്രോഗ്രാം ശക്തമാക്കുന്നതിന്റെ ഭാഗമായി കാനണ്‍ പ്രമുഖ ചലചിത്ര സംവിധായകനും ഛായാഗ്രാഹനും നിര്‍മാതാവുമായ സന്തോഷ് ശിവനെ പ്രതിനിധായി ഉള്‍പ്പെടുത്തി. പ്രമുഖരെ ...
കൊച്ചി: ഇമേജിംഗ് സാങ്കേതികവിദ്യയിലെ പ്രമുഖരായ കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്റെ ബിസിനസ്, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം യാമസാക്കിക്കായിരിക്കും. ...
കൊച്ചി : രാജ്യത്തെ മുന്‍നിര എച്ച്ആര്‍ സേവനദാതാക്കളിലൊന്നായ റാന്‍സ്റ്റഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി പി എസ് വിശ്വനാഥിനെ നിയമിച്ചു. നിലവില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫിസറായി പ്രവര്‍ത്തിച്ചു ...
മുംബൈ : റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. മാര്‍ച്ച് 31-നുചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നോണ്‍ ...
ഈറോഡ് : എം.സി.ആര്. ഗ്രൂപ്പ് സ്ഥാപകന്‍ എം.എ. ചാക്കോ (78) ഈറോഡ് ഇന്ദിരാനഗറിലെ വീട്ടില്‍ അന്തരിച്ചു. തൃശ്ശൂര്‍ കൊടകര മുല്ലക്കര കുടുംബാംഗമാണ്. നെയ്ത്തു ബിസിനസ്സിനായി വര്‍ഷങ്ങള്‍ക്കുമുമ്പ് ഈറോഡിലെത്തിയ ഇദ്ദേഹം ...
കൊച്ചി : ഡോ. ആസാദ് മൂപ്പന്റെ അധ്യക്ഷതയില്‍ സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൗണ്ടേഷന് ഓഫ് ഇന്ത്യ (സാഫി-SAFI)യുടെ പുതിയ കമ്മിറ്റി ചുമതലയേറ്റു. വൈസ് ചെയര്മാന്മാരായി പി.കെ. അഹമ്മദ്, ഡോ. പി.എ. ഇബ്രാഹിം ഹാജി, ട്രഷററായി സി.പി. ...
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിക്ക് (സി.ഐ.ഐ.) കീഴിലുള്ള വനിതാ സംഘടനയായ ഇന്ത്യന്‍ വുമന്‍ നെറ്റ്വര്‍ക്കിന്റെ (ഐ.ഡബ്ല്യു.എന്‍.) കേരള ഘടകത്തിന് പുതിയ ഭാരവാഹികള്‍. ഐ.ഡബ്ല്യു.എന്‍. കേരളയുടെ ...
കൊച്ചി : ഇന്ത്യന്‍ വുമന്‍ നെറ്റ്വര്ക് (ഐ.ഡബ്ല്യു.എന്‍.) ദക്ഷിണ മേഖലാ ചെയര്‍വുമണ്‍ ആയി ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറും റീട്ടെയില്‍ വിഭാഗം സി.ഒ.ഒ.യും ബിസിനസ് ഹെഡുമായ ശാലിനി വാരിയരെ തിരഞ്ഞെടുത്തു. ...
ഗുരുവായൂര്‍ : ലണ്ടനിലെ ഹോട്ടല്‍ വ്യവസായി ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ തെക്കുമുറി ഹരിദാസ് (72) ലണ്ടനില്‍ അന്തരിച്ചു. കൊല്ലം തേവള്ളി ഭാസ്കരന് നായരുടെയും ഗുരുവായൂര്‍ തെക്കുമുറി തങ്കമ്മയുടെയും മകനാണ്. ...
തിരുവനന്തപുരം: എസ്.ബി.ഐ. തിരുവനന്തപുരം മേഖലാ ആസ്ഥാനത്തെ ചീഫ് ജനറല്‍ മാനേജര്‍ (സ്ട്രാറ്റജി) ആയി എസ്. ആദികേശവന് ചുമതലയേറ്റു. കാര്‍ഷിക മേഖലയിലും സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിലും സമീപനങ്ങള്‍ക്ക് രൂപം ...