മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : മസ്കുലര്‍ ഡിസ്ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്കുലര്‍ ഡിസ്ട്രോഫി രോഗ ...
കൊച്ചി: ഇന്ത്യയിലെ പ്രമുഖ എന്ബിഎഫ്സികളില്ലൊന്നായ മഞ്ഞ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് റോട്ടറി കൊച്ചിന് മിഡ്ടൗണ്‍ ക്ലബുമായി ചേര്‍ന്ന് എറണാകുളം ലിസി ആശുപത്രിയിലൂടെ ...
കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിര്‍ദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് ...
തിരുവനന്തപുരം : ആതുരസേവന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്ക് ഉപയോഗിക്കുന്നതിനായി തിരുവനന്തപുരം കോര്പ്പറേഷന് ഫെഡറല്‍ ബാങ്ക് വാന്‍ സംഭാവന ചെയ്തു. ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ...
തൃശൂര്‍ : തിരുപഴഞ്ചേരി കോളനിനിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്ന ആവേശത്തിലാണ് മണപ്പുറം ഗ്രൂപ്പ്. മണപ്പുറം ഫൗണ്ടേഷന്റെ സ്വപ്ന പദ്ധതിയായ സായൂജ്യം വഴി കോളനിയിലെ പതിമൂന്നോളം കുടുംബങ്ങള്‍ക്ക് പുതിയ വീട് ...
കോഴിക്കോട് : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ 36-ാമത്സ്ഥാ പകദിനത്തോടനുബന്ധിച്ച് 7 രാജ്യങ്ങളിലെ 26 ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഴി നിര്‍ധനരായ രോഗികള്‍ക്ക് നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ ...
മുംബൈ : സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി യൂണിയന്‍ബാങ്ക് ഓഫ് ഇന്ത്യ 10 ലക്ഷം രൂപയുടെ മരുന്നുകള്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ആരോഗ്യ വകുപ്പിന് പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി നല്കി. യൂണിയന് ...
കൊച്ചി : അങ്കമാലി അമല ഫെലോഷിപ് നിര്‍ധനരായ ക്യാന്‍സര്‍, വൃക്ക, കിടപ്പുരോഗികള്‍ക്കും, ഒറ്റപ്പെട്ടവ ര്‍ക്കും സൗജന്യ വാസസ്ഥലമൊമുക്കുന്നു. അങ്കമാലി പീച്ചാനിക്കാട് ഐക്യാട്ടുകടവില്‍ പുഴയോരത്ത് പണിത അമലഭവനിലാണ ...
തിരുവനന്തപുരം : സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മെഡിസെപ് കൗണ്ടറിന് ഫെഡറല്‍ ബാങ്ക് ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും നല്കി. മെഡിക്കല്‍ ...
ഒല്ലൂര്‍ : നിര്‍ധനരായ കരള്‍ രോഗികളുടെ ചികിത്സയ്ക്ക് മണപ്പുറം ഫൗണ്ടേഷന് അഞ്ചു ലക്ഷം രൂപ ധനസഹായം നല്കി. ഇവരുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ ജീവന് രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കുന്നതിനാണ് ഈ ധനസഹായം. ...
കൊച്ചി : സായുധ സേനകളുടെ യുദ്ധ അത്യാഹിത ക്ഷേമനിധിയിലേക്ക് (എഎഫ്ബിസിഡബ്ലിയുഎഫ്) എസ്ബിഐ രണ്ടു കോടി രൂപ സംഭാവന ചെയ്തു. യുദ്ധകാലത്തുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്കു വേണ്ടിയും ആശ്രിതരായ വ്യക്തികള്‍ക്കു പിന്തുണ ...
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെകീഴിലുള്ള സാമൂഹ്യസേവന വിഭാഗമായ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോഴിക്കോട് ജില്ലയിലെ ഭവന രഹിതരായ 18 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്കി. ...
കൊച്ചി : മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പ് (മുത്തുറ്റ് ബ്ലൂ) ചെല്ലാനത്ത് പ്രകൃതിദുരത്തില് വീടുകള്‍ നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകള്‍ ഉടമകള്‍ക്ക് സമ്മാനിച്ചു. ഹൈബി ഈഡന് എംപി ...
വലപ്പാട് : എടത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡുകളിലെ ഏഴ് കുട്ടികള്‍ക്ക് വീതം 126 കുട്ടികള്‍ക്ക് ആയിരം രൂപ വിലമതിക്കുന്ന പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു മണപ്പുറം ഫൗണ്ടേഷന്. എടത്തുരുത്തി കാളിക്കുട്ടി ...
പത്തനംതിട്ട : പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന് ഒരുക്കാന്‍ ഫെഡറല്‍ ബാങ്ക് 12.55 ലക്ഷം രൂപ നല്കി. ഫെഡറല്‍ ബാങ്ക്, തിരുവല്ല റീജിയണല്‍ മേധാവി ഫിലിപ്പ് എബ്രഹാം ...