മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കാസർഗോഡ് ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. അച്ചൻകോവിലാർ കരകവിഞ്ഞ് പന്തളം ടൗൺ പൂർണമായും വെള്ളത്തിനടിയിലായി. തിരുവനന്തപുരം-തമിഴ്നാട് അതിർത്തിയിലെ തൃപ്പരപ്പിൽ ജലനിരപ്പ് ...
തിരുവനന്തപുരം : പ്രളയക്കെടുതികളെ തുടർന്ന് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പിലുള്ളത് ഒന്നരലക്ഷത്തോളം പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര,വ്യോമ, നാവിക സേനകളുടെ സഹകരണത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മഴ ...
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി അടൽ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ജൂൺ 11 മുതൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ...
ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 139 അടിയാക്കി നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി നിർദേശം. ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. കേരളത്തിലെ ...
കൊച്ചി : ദേശീയ ദുരന്തനിവാരണ സേനയുടെ 40 ടീമുകൾ കേരളത്തിൽ എത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകളും രക്ഷാപ്രവർത്തനത്തിന് തിരിച്ചിട്ടുണ്ട്. കൂടുതൽ ഹെലികോപ്ടറുകളും ബോട്ടുകളും ഉടൻ സംസ്ഥാനത്ത് എത്തിക്കും. കണ്ണൂർ ...
എമർജൻസി റെസ്ക്യു നമ്പർ 1077 കൊച്ചി : കേരളത്തിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യം എത്തും. ഭോപ്പാലിൽ നിന്നും പൂനെയിൽ നിന്നും കൂടുതൽ സൈന്യത്തെ കേരളത്തിലേക്ക് അയയ്ക്കും. കൂടുതൽ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും എത്തിക്കും. ...
കൊച്ചി : സംസ്ഥാനത്ത് അതി രൂക്ഷമായ പ്രളയക്കെടുതികൾ തുടരുന്നു. പത്തനംതിട്ടയിൽ കനത്തമഴയും കാറ്റും തുടരുന്നു. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ 400 രോഗികൾ രണ്ടാം നിലയിൽ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ...
തിരുവനന്തപുരം : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ ഇന്നു മാത്രം 29 പേർ മരണമടഞ്ഞു. ഏഴ് പേരെ കാണാതായി. മലപ്പുറം പെരിങ്ങാവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 9 പേർ മരിച്ചു. എറണാകളും, വയനാട് ജില്ലകളിൽ 18,000 പേർ വീതം ...
തിരുവനന്തപുരം : കേരളത്തിൽ പ്രളയ ഭീഷണി നിയന്ത്രണാതീതമായി. സംസ്ഥാനത്തെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മരണസംഖ്യ ഇന്ന് മാത്രം 7 ആയി. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 14 ജില്ലകളിലും അതീവ ജാഗ്രത നിർദേശം ...
തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഇന്നു മാത്രം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം തുടങ്ങി 12 ജില്ലകളിൽ നാളെ വരെ ...
മുംബൈ : രൂപയുടെ മൂല്യത്തിൽ വൻ ഇടിവ് തുടരുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 70.7 ആയി താഴ്ന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത്. തുർക്കി കറൻസിയായ ലീറയ്ക്കുണ്ടായ തകർച്ചയാണ് രൂപ ഉൾപ്പടെ ...
കോൽക്കത്ത : മുൻ ലോകസഭാ സ്പീക്കറും മുതിർന്ന സിപിഎം നേതാവുമായിരുന്ന സോമനാഥ് ചാറ്റർജി (89) അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പത്ത് തവണ ലോകസഭാംഗമായിരുന്നു. 2004-2009 കാലത്ത് ലോകസഭാ സ്പീക്കറായി പ്രവർത്തിച്ചു. ...
മുംബൈ : എയർ ഇന്ത്യ സ്പെയർപാർട്ടുകളില്ലാത്തതിനെ തുടർന്ന് 19 വിമാനങ്ങൾ നിലത്തിറക്കി. ഇതേ തുടർന്ന് എയർ ഇന്ത്യ ഫ്ളൈറ്റ് കാൻസലേഷൻ പതിവായി. ഇതിനു പുറമെ വരുമാനനഷ്ടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയും എയർ ഇന്ത്യയെ ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 2006 കോടി രൂപ ലാഭം ...
മുംബൈ : ബിഎസ്ഇ സെൻസെക്സ് പുതിയ ഉയരങ്ങൾ കുറിച്ച് 38,000 പോയിന്റ് പിന്നിട്ടു. ഓഹരിവിപണികളിൽ കുതിപ്പ് തുടരുകയാണ്. ബിഎസ്ഇ സെൻസെക്സ് 121.37 പോയിന്റ് ഉയർന്ന് 38,008 പോയിന്റിലും നിഫ്റ്റി 25.70 പോയിന്റ് ഉയർന്ന് 11,475 പോയിന്റിലുമാണ് രാവിലെ 9.55 ന് ...