മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : 4000 കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. പദ്ധതികള്‍ രാജ്യത്തിനും കേരളത്തിനും ദക്ഷിണേന്ത്യയ്ക്കു തന്നെ വികസനകുതിപ്പാകുമെന്നും പുതിയ പദ്ധതികള്‍ വികസനത്തിന്റെ ...
കൊച്ചി: റിയല്‍ എസ്റ്റേറ്റ്, പെട്രോളിയം രംഗത്തെ മുന്‍നിര കമ്പനിയായ സന്മിത് ഇന്‍ഫ്ര പുതിയ ബയോ സിഎന്‍ജി പ്ലാന്റ് നിര്‍മ്മിക്കുന്നു. അടുത്ത മൂന്ന് വര്‍ഷം കമ്പനി വിഭാവനം ചെയ്യുന്ന ബിസിനസ് വിപുലീകരണത്തിന്റെ ...
കൊച്ചി : കാക്കാനാട്ട് നിര്‍മിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദര്‍ശന-വിപണന കേന്ദ്രം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. എക്സിബീഷന് ...
ചെന്നൈ : വിയറ്റ്നാമിലെ വൈദ്യുതകാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഒരുങ്ങുന്നത് ഇന്ത്യയില്‍ 16000 കോടിയോളം രൂപയുടെ നിക്ഷേപത്തിന്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് കമ്പനി ഇലക്ട്രിക് കാര്‍ ഫാക്ടറി ...
കൊച്ചി : ഐബിഎം എഐ (നിര്‍മിത ബുദ്ധി) ഹബ് കൊച്ചിയില്‍ ആരംഭിക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.രാജീവും ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലുമായി നടത്തിയ ചര്‍ച്ചയിലാണു ധാരണ. ...
കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ഇന്നു മുതല്‍ കെ സ്മാര്‍ട് ആപ്പില്‍. കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റിഫര്‍മേഷന്‍ ആന്‍ഡ് ട്രാന്സ്ഫോര്മേഷന് ...
കൊച്ചി : ഹരിതോര്‍ജ മേഖലയില്‍ 9,350 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് ഗൗതം അദാനി. 2030ഓടെ 45 ജിഗാവാട്ട് ശേഷിഎന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണിത്. മൂലധന ചെലവ് ഉയര്‍ത്തുന്നതിനും വിപുലീകരണത്തിനുമായി ഈ ...
മുംബൈ : മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പി (മുത്തുറ്റ് )ല്‍പ്പെട്ട മുത്തൂറ്റ് മൈക്രോഫിന്റെ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 291 രൂപയില്‍നിന്ന് 5 ശതമാനം കുറവോടെ 278 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. ബിഎസ്ഇയില്‍ ...
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ...
കൊച്ചി :• ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ 5044 കോടി രൂപ ചെലവില്‍ പുതിയ പോളിപ്രൊപ്പിലീന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്റെ(ബിപിസിഎല്‍) ബോര്‍ഡ് അനുമതി നല്കി. പ്രതിവര്‍ഷം 400 കിലോ ...
കൊച്ചി : രേഖകള്‍ ‘കെ സ്മാര്‍ട്’ ആപ്പില്‍ അപ്ലോഡ് ചെയ്താല്‍ സെല്‍ഫ് സര്‍ട്ടിഫൈഡ് ബില്‍ഡിംഗ് പെര്‍മിറ്റ് മുതലായവ ഫോണില്‍ കിട്ടും. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു ജനങ്ങള്‍ക്കു ലഭിക്കേണ്ട ...
ന്യൂഡല്‍ഹി : രാജ്യത്തെ 25 വിമാനത്താവളങ്ങളില്‍ കൂടി അടുത്ത വര്‍ഷം ഡിജിയാത്ര സൗകര്യമൊരുക്കുമെന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യഅറിയിച്ചു. ഡിജിറ്റലായി വിവരങ്ങള്‍ നല്കി ഫെയ്സ് ഡിറ്റക്ഷന്‍ ...
കൊച്ചി : സാധാരണക്കാര്‍ക്കും നിക്ഷേപിക്കാനുതകുന്ന രീതിയില്‍ മ്യൂച്വല്‍ ഫണ്ടുകളെ മാറ്റാനൊരുങ്ങുകയാണ് സെബി. മ്യൂച്വല്‍ ഫണ്ടുകളെ ചെറു യൂണിറ്റുകളാക്കി ലഭ്യമാക്കാനാണ് ക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ...
മുംബൈ : ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരിയെന്ന പെരുമയുള്ള എംആര്‍എഫിന്റെ വിപണിമൂല്യം 50,000 കോടി രൂപ പിന്നിട്ടു. എന്‍എസ്ഇയിലെ കണക്കുപ്രകാരം 50,045,48 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. ഓഹരി വിലയുള്ളത് എക്കാലത്തെയും ഉയരമായ ...
കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമിലെ വിപണി മൂല്യം ഇതാദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നു. 2012-ല്‍ സ്ഥാപിതമായ ശേഷം എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്ഫോം രാജ്യത്തെ വളരുന്ന ചെറുകിട, ...