മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലണ്ടൻ : മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ ലണ്ടനിൽ വീണ്ടും അറസ്റ്റിലായി. വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ...
ലണ്ടൻ : ബ്രിട്ടണിലെ മൊണാർക്ക് എയർലൈൻസ് മുന്നറിയിപ്പില്ലാതെ സർവീസ് നിർത്തിയതോടെ കാൻസൽ ചെയ്യേണ്ടത് 7.5 ലക്ഷത്തിലേറെ ബുക്കിംഗ്. ഫ്ളൈറ്റ് കാൻസലേഷനിൽ ഇന്ന് മാത്രം കുടുങ്ങിയത് 1,10000 പേരാണ്. യൂറോപ്പിലെ വിവിധ വിമാനത്താവളങ്ങളിൽ ...
ന്യൂഡൽഹി : മാരുതി സുസുക്കി സെപ്റ്റംബറിൽ 1,50,521 കാറുകൾ വില്പന നടത്തി. 10 ശതമാനം വളർച്ച കൈവരിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,37,277 യൂണിറ്റുകളായിരുന്നു വില്പന. ബലേനോ, ഡിസയർ, ഇഗ്നിസ് എന്നിവ 72,804 യൂണിറ്റുകൾ വിറ്റഴിച്ചു. മുൻ വർഷം ...
ന്യൂഡൽഹി : സ്പൈസ്ജെറ്റ് 50 ക്യു 400 ടർബോ പ്രോപ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചു. 1.7 ബില്യൺ ഡോളറാണ് ഇടപാടിന്റെ ലിസ്റ്റ് പ്രൈസ്. ഈ വർഷത്തെ പാരീസ് എയർഷോയോടനുബന്ധിച്ച് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ക്യു 400 ...
ന്യൂഡൽഹി : ടാറ്റാ മോട്ടോഴ്സിന് 10,000 ഇലക്ട്രിക് വാഹനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ കരാർ ലഭിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നിസാൻ എന്നീ കമ്പനികളുമായി മത്സരിച്ചാണ് രാജ്യാന്തര കരാർ ടാറ്റാ മോട്ടോഴ്സ് നേടിയത്. ഇലക്ട്രിക് ...
മുംബൈ : ഇന്ത്യൻ സൈന്യം നാഗ തീവ്രവാദികൾക്കെതിരെ മ്യാൻമാർ അതിർത്തിയിൽ നടത്തിയ മിന്നലാക്രമണ വാർത്തയെ തുടർന്ന് ഓഹരിവിപണി തകർന്നടിഞ്ഞു. സെൻസെക്സ് ഒരു വേള 500 പോയിന്റോളവും നിഫ്റ്റി 136 പോയിന്റുമാണ് തകർന്നത്. കഴിഞ്ഞ ഏഴ് ...
ന്യൂഡൽഹി : ഫോർച്യൂൺ മാസിക തയാറാക്കിയ യുഎസിലെ ബിസിനസ് രംഗത്തെ ഏറ്റവും ശക്തയായ വനിതകളുടെ ലിസ്റ്റിൽ പെപ്സികോ ചെയർപേഴ്സൺ ഇന്ദ്രനൂയി രണ്ടാം സ്ഥാനത്ത്. ജനറൽ മോട്ടോഴ്സ് ചെയർപേഴ്സൺ മേരി ബാരയാണ് ലിസ്റ്റിൽ ഒന്നാമത്. ...
ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ 250 എനർജി കമ്പനികളുടെ പട്ടികയിൽ റിലയൻസിന് മൂന്നാം സ്ഥാനം. എസ് & പി ഗ്ലോബൽ പ്ലാറ്റ്സ് തയാറാക്കിയ പട്ടികയിൽ ഗാസ്പോം (റഷ്യ), ഇ ഓൺ (ജർമ്മനി) എന്നിവയ്ക്ക് പിന്നിലാണ് റിലയൻസിന്റെ സ്ഥാനം. കഴിഞ്ഞ ...
ചെന്നൈ : ഫോർഡ് ഇന്ത്യയിൽ 1,264 കോടി രൂപ മുതൽമുടക്കിൽ ചെന്നൈയിൽ പ്രോഡക്ട് ഡെവലപ്മെന്റ് സെന്റർ സ്ഥാപിക്കും. മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പുതിയ ഉത്പന്നങ്ങളുടെ ഡിസൈനിംഗും വികസനവുമാണ് നടപ്പാക്കുന്നത്. ആഗോളതലത്തിൽ ...
മുംബൈ : ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷേ തമിഴ്നാട്ടിൽ പ്ലാന്റ് സ്ഥാപിക്കാൻ 7,000 കോടി രൂപ മുതൽമുടക്കും. വൈകാതെ ഇതു സംബന്ധിച്ച ധാരണാപത്രം തമിഴ്നാട് ഗവൺമെന്റുമായി ഒപ്പുവെയ്ക്കും. പ്യൂഷേയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം ...
മുംബൈ : സാമ്പത്തിക മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ പാക്കേജ് പ്രഖ്യാപിച്ചതും കൊറിയൻ ഭീഷണിയും ഓഹരിവിപണികളെ തകർത്തു. സെൻസെക്സ് ഒരു വേള 471 പോയിന്റ് തകർന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപ അഞ്ച് മാസത്തെ ഏറ്റവും ...
മുംബൈ : ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റാസൺസ്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാനുള്ള തീരുമാനത്തിന് ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചു. മുംബൈയിൽ ചേർന്ന വാർഷിക പൊതുയോഗമാണ് ഇതു സംബന്ധിച്ച അനുമതി ...
ഹോങ്കോംഗ് : ഗൂഗിൾ തായ്വാനിലെ എച്ച്ടിസിയുടെ പിക്സൽ സ്മാർട്ട്ഫോൺ ഡിവിഷൻ 1.1 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നു. ഹാർഡ്വേർ നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇതിനു മുന്നോടിയായി മുൻ മോട്ടറോള ...
തിരുവനന്തപുരം : ശബരിമല വിമാനത്താവളം സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ രാജ്യാന്തര കൺസൾട്ടൻസിയെ നിയമിച്ചു. അമേരിക്കയിലെ ന്യൂജേഴ്സി ആസ്ഥാനമായുള്ള ലൂയിസ് ബർഗർ ആണ് കൺസൾട്ടന്റ്. സാമ്പത്തികവും ...
തിരുവനന്തപുരം : കണ്ണൂർ വിമാനത്താവളം അടുത്തവർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാസ്കറ്റ് ഹോട്ടലിൽ ചേർന്ന കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) വാർഷിക പൊതുയോഗത്തിൽ ...