മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും വജ്രവ്യാപാരി നീരവ് മോദി ഉൾപ്പെട്ട വായ്പാ തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി റെയ്ഡുകൾ ആരംഭിച്ചു. നീരവ് മോദിയുടെ മുംബൈയിലെ വസതി, കലാഖോഡ മേഖലയിലെ ജുവല്ലറി ...
കൊച്ചി : കേരളത്തിൽ നിന്നുള്ള ആദായനികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 13,000 കോടി രൂപയായതായി ആദായനികുതി വകുപ്പ്. മുൻവർഷത്തേക്കാൾ 20 ശതമാനം വർധനയാണിത്. കറൻസി പിൻവലിക്കലിനു ശേഷം നികുതി വർധിച്ചിട്ടുണ്ട്. നടപ്പ് വർഷം 19 ശതമാനം ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 2,416.37 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 2,610 കോടി രൂപ ലാഭത്തിലായിരുന്നു. കിട്ടാക്കടവും വകയിരുത്തലുകളും വർധിച്ചതാണ് ...
മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ്. ഏഷ്യൻ വിപണികൾ 6 ശതമാനത്തോളം നഷ്ടത്തിലാണ്. റിസർവ് ബാങ്ക് വായ്പാനയം നാളെ പുറത്തുവരാനിരിക്കെ വ്യാപാരമാരംഭിച്ചയുടനെസെൻസെക്സ് 1,250 പോയിന്റും നിഫ്റ്റി ...
കൊച്ചി : ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ ഫെബ്രുവരി 12 ന് ആരംഭിക്കും. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ഉൾപ്പടെ ഇന്ത്യയിലും മിഡിൽഈസ്റ്റിലുമായി നിരവധി ആശുപത്രികൾ ആസ്റ്റർ ...
ദുബായ് : പ്രധാനമന്ത്രി നരേന്ദ്ര മോദി 10, 11 തീയതികളിൽ യുഎഇ സന്ദർശിക്കും. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ രണ്ടാം യുഎഇ സന്ദർശനം. ദുബായിൽ സംഘടിപ്പിക്കുന്ന ആറാമത് വേൾഡ് ഗവൺമെന്റ് ...
ന്യൂഡൽഹി : ഏറ്റെടുക്കുന്ന കമ്പനിക്ക് എയർ ഇന്ത്യയിൽ 51 ശതമാനമോ അതിൽ കൂടുതലോ ഓഹരിപങ്കാളിത്തം നൽകുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ. ഇതോടെ എയർ ഇന്ത്യയുടെ പൂർണ സ്വകാര്യവത്കരണം ഉറപ്പായി. ടാറ്റാ ഗ്രൂപ്പിന് പുറമെ ...
മുംബൈ : കേന്ദ്ര ബജറ്റിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഓഹരിവിപണിയിൽ വൻ തകർച്ച. നിക്ഷേപകരുടെ ലാഭമെടുപ്പും വിപണിയെ തളർത്തി. ദീർഘകാല ഓഹരി നിക്ഷേപത്തിന് ബജറ്റിൽ 10 ശതമാനം നികുതി ഏർപ്പെടുത്തിയത് വിപണിയുടെ ആത്മവിശ്വാസം ചോർത്തി. ബിഎസ്ഇ ...
ന്യൂഡൽഹി : കാർഷിക, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകി ധനമന്ത്രി അരുൺ ജെയ്റ്റ്ലി കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. 2020 ടെ കർഷകരുടെ വരുമാനം ഇരിട്ടിയാക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പദ്ധതികൾക്ക് 1.35 ലക്ഷം കോടി രൂപ നീക്കിവെച്ചു. ...
ന്യൂഡൽഹി : കാർഷിക വായ്പ 11 ലക്ഷം കോടിയാക്കി. പുതിയ 42 അഗ്രിപാർക്കുകൾ തുടങ്ങും. കാർഷിക വളർച്ചയ്ക്ക് ഓപറേഷൻ ഗ്രീൻ പദ്ധതി. കൂടുതൽ ഗ്രാമീണ ചന്തകൾ തുടങ്ങും. മുള അധിഷ്ഠിത വ്യവസായങ്ങൾക്ക് 1290 കോടി രൂ. ഫാർമർ പ്രൊഡ്യൂസിംഗ് ...
ന്യൂഡൽഹി : എട്ട് ശതമാനം സാമ്പത്തിക വളർച്ചനേടാനുള്ള പാതയിലാണെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 7.5 ശതമാനം വളർച്ച നേടും. സാമ്പത്തിക പരിഷ്കാരങ്ങൾ ...
അബുദാബി : ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ 2500 കോടി രൂപ മുതൽമുടക്കുന്നു. ഹൈദരാബാദിൽ 18 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഷോപ്പിംഗ് മാൽ, മേദക് ജില്ലയിൽ പഴം-പച്ചക്കറികൾ കയറ്റുമതി ചെയ്യാനുള്ള ആധുനിക ലോജിസ്റ്റിക്സ് സെന്റർ, രംഗറെഡി ...
ന്യൂഡൽഹി : ഇന്ത്യയുടെ വളർച്ചാനിരക്ക് 2018-19 ൽ 7-7.5 ശതമാനമായിരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ട്. നടപ്പ് വർഷം സാമ്പത്തികവളർച്ച 6.75 ശതമാനമാണ്. ക്രൂഡോയിൽ വിലവർധന ...
ന്യൂഡൽഹി : ബജറ്റിന് മുന്നോടിയായി ഇക്ണോമിക് സർവേ റിപ്പോർട്ട് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ആണ് കേന്ദ്രബജറ്റ്. മുഖ്യ സാമ്പത്തികോപദേഷ്ടാവ് അരവിന്ദ് ...
കൊച്ചി : കേരളത്തിലെ ഉൾനാടൻ മത്സ്യകൃഷിയിൽ വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന ധാരണാപത്രത്തിൽ എംപിഇഡിഎ-കോപ്പ് കോപ്പറേറ്റീവ് സ്വിറ്റ്സർലൻഡും ഒപ്പു വച്ചു. യൂറോപ്യൻ യൂണിയനിൽ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ...