മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആസ്തി 14 ലക്ഷം കോടി രൂപ ഉയര്‍ന്ന് 53.40 ലക്ഷം കോടി രൂപയിലെത്തി. ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതും ഓഹരി വിപണിയിലെ ...
കൊച്ചി : ഹുറൂണ്‍ ഇന്ത്യ 2023ലെ സമ്പന്നരുടെ പട്ടിക പുറത്തിറക്കി. 31 മലയാളികളാണ് ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഇടം നേടിയത്. ആദ്യ 100ല്‍ എം.എ. യൂസഫലി (ലുലു), എസ്. ഗോപാലകൃഷ്ണന് (ഇന്‍ഫോസിസ് ),ടി.എസ്. കല്യാണരാമന് (കല്യാണ്‍ ...
കൊച്ചി : ഐഫോണിലെ ഫൈന്‍ഡ് മൈ ആപ്പിന് സമാനമായ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സേവനം ഗൂഗിള്‍ തുടങ്ങി. ആന്‍ഡ്രോയ്ഡ് ഫോണുകളും മറ്റു ഡിവൈസുകളും കാണാതായാല്‍ ഇതിലൂടെ ലൊക്കേറ്റ് ചെയ്യാം. ഡിവൈസില്‍ ഇന്റര്‍നെറ്റ് ...
കൊച്ചി : ഡിജിറ്റല്‍ ഗോള്‍ഡ് സേവിംഗ്സ് ആപ്പായ ജാര് 20 ദശലക്ഷം ഉപയോക്താക്കളെന്ന നേട്ടം കൈവരിച്ചു. ഡിജിറ്റല്‍ ഗോള്‍ഡ് മേഖലയിലെ മാര്‍ക്കറ്റ് ലീഡറായ ജാറിന്റെ റൗണ്ട്-ഓഫ് രീതി ഡിജിറ്റല്‍ ഇടപാടുകളെ ...
കൊച്ചി : രാജ്യത്തെ പേയ്മെന്റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്മെന്റ് സര്‍വീസസിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ എണ്ണം 10,000 എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ആകെ സ്ഥാപിച്ചിട്ടുള്ള ഹിറ്റാച്ചി ...
കൊച്ചി : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങ്ങുകള്‍ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെന്റ്, ട്രാന്‍സ്ഫോം റൂറല്‍ ഇന്ത്യ, ...
ന്യൂഡല്‍ഹി : ഏപ്രില്‍ 1 മുതലുള്ള പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 7% ആയിരിക്കുമെന്ന് രാജ്യാന്തര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി ഫിച്ച് വ്യക്തമാക്കി. രാജ്യത്തെ മെച്ചപ്പെട്ട ...
തൃശൂര്‍ : ഇസാഫ് ഫൗണ്ടേഷന്റെ 32-ാം സ്ഥാപക ദിനാഘോഷവും രാജ്യത്തെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഏഴാം വാര്‍ഷികവും തൃശ്ശൂരില്‍ ആഘോഷിച്ചു. ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ...
തിരുവനന്തപുരം : ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്സ് ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ച് ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡ്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ...
ന്യൂഡല്‍ഹി : വാണിജ്യ, യാത്രാ വാഹന പ്രത്യേക ലിസ്റ്റഡ് കമ്പനികളാക്കി വിഭജിക്കുമെന്നു ടാറ്റാ മോട്ടോഴ്സ് അറിയിച്ചു. ഇലക്ട്രിക് വാഹനം, ജാഗ്വര്‍ ലാന്‍ഡ് റോവര്‍(ജെഎല്‍ആര്‍) അടക്കമുള്ള യാത്രാ വാഹന ബിസിനസ് ...
തിരുവനന്തപുരം : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ രജിസ്ട്രേഡ് നിക്ഷേപകരുടെ എണ്ണം 9 കോടി കടന്നു. 2024 ഫെബ്രുവരി 29-ലെ കണക്കു പ്രകാരം പാന്‍ അടിസ്ഥാനമായുള്ള നിക്ഷേപകരുടെ എണ്ണമാണിത്. ആകെ അക്കൗണ്ടുകള്‍ 16.9 കോടിയാണെന്നും ...
കൊച്ചി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ (ഹൈഡ്രജന്‍ ഹ്യൂവല്‍ സെല്‍) പ്രവര്‍ത്തിക്കുന്ന, ലോകത്തെ ആദ്യ കണ്ടെയ്നര്‍ ഫീഡര്‍ കപ്പല്‍ നിര്‍മിക്കുന്നത് ഇന്ത്യയുടെ അഭിമാനമായ കൊച്ചി ഷിപ്യാഡ്. ആദ്യ കപ്പല്‍ ...
കോഴിക്കോട് : കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി സ്പേസ് മുഴുവന്‍ തീര്‍ന്ന സാഹചര്യത്തില്‍ നഗരത്തിലെ പഴയ വ്യവസായശാലകള്‍ ഐടിയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ...
മുംബൈ : റിലയന്‍സ് ഇന്ഡസ്ട്രിസും ഡിസ്നിയും തമ്മില്‍ ലയിച്ച ശേഷമുള്ള കമ്പനിയുടെ മേധാവിയായി നിത അംബാനിയെ നിയമിച്ചു. റിലയന്‍സ് ഫൗണ്ടേഷന് സ്ഥാപകയും ചെയര്‍പഴ്സനുമാണ് നിത അംബാനി. ഉദയ് ശങ്കറാണ് വൈസ് ...
കൊച്ചി : ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു. തൂത്തുകുടിയില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് പ്രധാനമന്ത്രി ഉദ്ഘാടന ...