മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബാങ്ക് ഓഫ് ബറോഡ നിരവധി ഓഫറുകളുമായി ‘ഖുഷിയോന്‍ കാത്യോഹാര്’ എന്ന വാര്‍ഷികോത്സവ കാമ്പയിന് ആരംഭിച്ചു. ഭവന-വാഹന വായ്പകള്‍ക്ക് ആകര്‍ഷകമായ പലിശനിരക്കുകള്‍, പ്രോസസിംഗ് ചാര്‍ജുകളില്‍ ഇളവ് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിഗത ഉപഭോക്തൃ സേവനങ്ങള്‍ നല്കുന്ന പുതുതലമുറ കോണ്ടാക്ട് സെന്റര്‍ അവതരിപ്പിച്ചു. 12 ഭാഷകളിലായി എല്ലാ ദിവസവും മുഴുനന്‍ ...
കൊച്ചി : രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശയില്‍ 1.35 ശതമാനത്തിന്റെ വരെ വര്‍ധന വരുത്തി കാനറബാങ്ക്. 745 ദിവസ കാലാവധിയുള്ള സ്ഥിര നിക്ഷേപ പലിശ 2.90 ശതമാനത്തില്‍ നിന്ന് 3.25 ശമാനമാക്കി. 4690 ദിവസത്തെ കാലാവധി ...
കൊച്ചി : രാജ്യത്തിനകത്തേയ്ക്ക് വേഗത്തിലും തടസരഹിതമായും പണമയയ്ക്കുന്നതിന് ഐസിഐസിഐ ബാങ്ക് ‘സ്മാര്‍ട്ട് വയര്‍’ എന്ന പുതിയ ഓണ്‍ലൈന്‍ സൊലൂഷന് പുറത്തിറക്കി. സ്വിഫ്റ്റ് അടിസ്ഥാനപ്പെടുത്തി തയാറാക്കിയിട്ടുള്ള ...
കൊച്ചി : ഐഡിബിഐ ബാങ്ക് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓപ്പണ്‍ നെറ്റ് വര്‍ക് ഡിജിറ്റല്‍ കോമേഴ്സ് (ഒഎന്‍ഡിസി) അടക്കമുള്ള സൗകര്യങ്ങള്‍ അവതരിപ്പിച്ചു. ഒഎന്‍ഡിസി എന്ന ഓപ്പണ്‍ നെറ്റ് വര്‍ക് വഴി ചെറുകിട ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനിയായ സാംസംഗും, ഇന്ത്യയിലെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്കും ചേര്‍ന്ന് വിസ അധിഷ്ഠിത എക്സ്ക്ലൂസീവ് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് ...
കൊച്ചി : പ്രവാസികള്‍ക്ക് വിദേശത്തു നിന്ന് യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനുള്ള സൗകര്യത്തിന് തുടക്കം കുറിച്ച് ഫെഡറല്‍ ബാങ്ക്. റുപ്പി ഡ്രോയിങ് അറേഞ്ച്മെന്റിനു കീഴില്‍ ഭാരത് ബില്‍ പേയ്മെന്റ് ...
കൊച്ചി : ഐസിഐസിഐ ബാങ്ക് ‘ഫെസ്റ്റീവ് ബൊനാന്‍സ’ എന്ന പേരില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി വിവിധ ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ...
കൊച്ചി : സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, സംയോജിത റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ സ്ക്വയര്‍ യാര്ഡ്സുമായി ചേര്‍ന്ന് വീടു വാങ്ങുന്നവര്‍ക്കായി ‘ഓപ്പണ്‍ ഡോര്‍സ്’ എന്ന പേരില്‍ ഹോം ബയര്‍ ...
മുംബൈ : സ്വര്‍ണ വായ്പാ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിയന് ഓഫ് ഇന്ത്യ ഇന്ത്യ 705 പുതിയ ‘യൂണിയന് ഗോള്‍ഡ് ലോണ്‍ പോയിന്റുകള്‍ ആരംഭിച്ചു. യൂണിയന് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ...
കൊച്ചി : രാജ്യത്തിന്റെ ഏതു ഭാഗത്തും റീട്ടെയിലര്‍മാര്‍ക്കും ഉപഭോക്താക്കള്‍ക്കും സേവിംഗ്സ്, കറന്റ് ബാങ്ക് അക്കൗണ്ടുകള്‍ തടസ്സങ്ങളില്ലാതെ തുറക്കാനായി ആക്സിസ് ബാങ്കും ശാഖകളില്ലാത്ത ബാങ്കിംഗ്, ഡിജിറ്റല്‍ ...
കൊച്ചി : ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ച ഫെഡറല്‍ ബാങ്ക് നിര്‍മിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നവീന ആശയങ്ങള്‍ അവതരിപ്പിക്കുന്ന സംരംഭങ്ങള്‍ക്ക് സഹായവുമായെത്തുന്നു. ആദ്യ ...
തൃശൂര്‍ : ഇടപാടുകാര്‍ക്ക് ഓണ സമ്മാനമായി സ്ഥിരനിക്ഷേപപലിശ ഉയര്‍ത്തി കെഎസ്എഫ്ഇ, മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു വര്‍ഷത്തേക്ക് ഏഴ് ശതമാനംപലിശ ലഭിക്കും. മറ്റ്ധനകാര്യസ്ഥാപനങ്ങളില് നിന്ന് വ്യത്യസ്തമായി 56 വയസു ...
മുംബൈ : സര്‍വീസ് ചാര്‍ജുകളില്‍ മാറ്റം വരുത്തി ഫെഡറല്‍ ബാങ്ക്. കറന്റ് അക്കൗണ്ടിലും സേവിംഗ്സ് അക്കൗണ്ടിലും സൗജന്യ പരിധി കഴിഞ്ഞാല്‍ ക്യാഷ് ഹാന്‍ഡ്ലിംഗ് ചാര്‍ജുകള്‍ ഈടാക്കും. എടി എം ഉപയോഗത്തിലും ...
കൊച്ചി : ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍ ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡ് ...