മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഗ്രാമീണ, അര്‍ധ നഗര മേഖലകളിലെ ഉപഭോക്താക്കള്‍ക്കായി ആക്സിസ് ബാങ്ക് പ്രീമിയം ബാങ്കിംഗ് സേവനമായ സമ്പന് അവതരിപ്പിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയ്ക്ക് കിഴിവും വിള ...
കൊച്ചി : ഇറക്കുമതി, കയറ്റുമതി ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ് ഐബി എക് സി. കറന്റ് അക്കൗണ്ട് അവതരിപ്പിച്ചു. 15,000 ഡോളറിനു തുല്യമായ ഇടപാടുകള്‍ (ക്യുഎഫ്ടി) ...
കൊച്ചി : ബാങ്ക് ഒഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി മണ്‍സൂണ്‍കാല നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. 400 ദിവസത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 7,90% പലിശയും മുതിര്‍ന്ന ...
കൊച്ചി : ഫിഫ വനിതാ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രവാസി ഇന്ത്യക്കാരായ വനിതകള്‍ക്കു വേണ്ടി ഫെഡറല്‍ ബാങ്ക് പ്രത്യേക എന്‍ആര്‍ഇ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്കിന്റെ എംഡിയും സിഇഒയുമായ ...
കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മെച്ചപ്പെടുത്തിയ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്പ് യോനോ ഫോര്‍ എവരി ഇന്ത്യനും കാര്‍ഡ് ഇല്ലാതെ ...
കൊച്ചി : പുതുതലമുറ സ്വകാര്യമേഖലാ ബാങ്കായ ഡിസിബി ബാങ്ക് ഇന്ത്യാ ഗവണ്മെന്റ് ഇന്‍കം ടാക്സ് പോര്‍ട്ടലുമായി സംയോജിപ്പിച്ച് പുതിയ പ്രത്യക്ഷ നികുതി ശേഖരണ സംവിധാനം നടപ്പാക്കി. നികുത അടക്കാനും നികുതി റിട്ടേണുകളുടെ ...
കൊച്ചി : ആക്സിസ് ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ വണ്‍വ്യൂ സംവിധാനം ഏര്‍പ്പെടുത്തി. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വീക്ഷിച്ച് ചെലവുകളും ബാലന്‍സും തല്‍ക്ഷണം അറിയാന്‍ ഇതു സഹായകമാകും. അക്കൗണ്ട് ...
കൊച്ചി: പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് കുറഞ്ഞ ചെലവില്‍ പണമയക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ആഗോള സാങ്കേതികവിദ്യാ കമ്പനിയായ വൈസുമായി പങ്കാളിത്തം ആരംഭിച്ചു. ...
കൊച്ചി: ആക്സിസ് ബാങ്ക് പൂര്‍ണമായും ഡിജിറ്റല്‍ ആയ ഇ-ബാങ്ക് ഗ്യാരണ്ടി സംവിധാനത്തിനു തുടക്കം കുറിച്ചു. സ്വിഫ്റ്റ് ഇന്ത്യയുമായി ചേര്‍ന്നാണ് ഈ മേഖലയിലെ ഇത്തരത്തിലെ ആദ്യ പദ്ധതിയായ ഇ-ബാങ്ക് ഗ്യാരണ്ടി നടപ്പാക്കുന്നത്. ...
കൊച്ചി : തടസ്സങ്ങളില്ലാതെ അതിവേഗം പുതിയ അക്കൗണ്ട് തുറക്കാനുള്ള സൗകര്യവുമായി എസ്ഐബി സ്വിഫ്റ്റ്ഇ എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചു. പേപ്പര്‍ വര്‍ക്കുകളൊന്നുമില്ലാതെ എല്ലാ ...
കൊച്ചി : രണ്ട് പ്രത്യേക സ്ഥിരനിക്ഷേപങ്ങള്‍ ആരംഭിച്ച് എച്ച്ഡിഎഫ്സി ബാങ്ക് ഉയര്‍ന്ന പലിശ നിരക്കുകളാണ് ഈ രണ്ട് സ്കീമിനുമായി വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്ക്മാത്രമായിരിക്കും ഇവലഭ്യമാകുക. സ്പെഷ്യല്‍ ...
മുംബൈ : ഉപയോക്താക്കള്‍ക്കായി രണ്ടു പുതിയ സേവന സംരംഭങ്ങളുമായി ബാങ്ക് ഓഫ് ബറോഡ, ബാങ്കിന്റെ വെബ്സൈറ്റില്‍ ബോബ് വിഡിയോ ചാറ്റ് എന്ന പേരില്‍ ലഭ്യമാക്കിയ ലൈവ് വിഡിയോ കോളിംഗ് സേവനം, ബോബ് ലൈവ് ചാറ്റ് എന്ന പേരില്‍ ലൈവ് ...
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആക്സിസ് ബാങ്ക് വ്യാപാരികള്‍ക്ക് ഇലക്ട്രോണിക് ഡാറ്റ ക്യാപ്ചര്‍ (ഇഡിസി) അല്ലെങ്കില്‍ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ലഭ്യമാക്കുന്നതിന് ...
മുംബൈ : രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്റ് സംവിധാനം ജനകീയമാക്കിയ എസ്ബിഐ കാര്‍ഡിന് 25 വയസ്സ്. 1998 ല്‍ ആണ് എസ്ബിഐ കാര്‍ഡ്സ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നത്. 60ല്‍ അധികം വിഭാഗങ്ങളിലുള്ള ക്രെഡിറ്റ് ...
കൊച്ചി : യുപിഐ പണമിടപാടുകളില്‍ റൂപെ ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്തുണ ലഭ്യമാക്കിയതായി ആക്സിസ് ബാങ്ക് പ്രഖ്യാപിച്ചു. യുപിഐ ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുമ്പോഴും കച്ചവടക്കാരുടെ പേജുകളില്‍ നിന്നു യുപിഐ വഴി ...