മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ലോക്ക് ഡൗണില്‍ കുടുങ്ങിയ ജീവനക്കാരെ നാട്ടിലെത്തിക്കാന്‍ ജോയ് ആലുക്കാസ് ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങി. 143 മുതിര്‍ന്നവരും 25 കുട്ടികളും 6 നവജാതശിശുക്കളും ഉള്‍പ്പടെ 174 യാത്രക്കാരുമായി ...
കണ്ണൂര്‍ : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രവാസികളുമായി കുവൈറ്റ് എയര്‍വേസ് വിമാനം കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇതാദ്യമായാണ് വിദേശകമ്പനിയുടെ വിമാനം കണ്ണൂരിലിറങ്ങുന്നത്. ഹൈദരാബാദ് വഴിയെത്തിയ ...
കൊച്ചി : എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര ...
മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും ഡല്‍ഹിയിലേക്കുമുള്ള സര്‍വീസുകള്‍ വീണ്ടും തുടങ്ങി. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് രണ്ടിടങ്ങളിലേക്കുമുള്ള ...
ന്യൂഡല്‍ഹി : ആഭ്യന്തര വിമാനസര്‍വീസുകള്‍ക്കായി എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. തിങ്കളാഴ്ചയാണ് സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ആഴ്ചതോറും 8428 ആഭ്യന്തരസര്‍വീസുകള്‍ എയര്‍ ഇന്ത്യ ...
തിരുവനന്തപുരം : കൊവിഡ് കാലത്തേതടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ ചരക്കുനീക്കം ഡിജിറ്റല്‍വല്‍കരിച്ച് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ യാത്രാമേഖലയിലെ പ്രശസ്ത സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയറും ...
ദോഹ : വിമാന ടിക്കറ്റുകള്‍ക്ക് 2 വര്‍ഷം വരെ കാലാവധി നീട്ടി ഖത്തര്‍ എയര്‍വേസ്. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ആനുകൂല്യം. മേയ് 25 മുതല്‍ കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ...
മുംബൈ : പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസിന്റെ ഉടമസ്ഥത സ്വന്തമാക്കുന്നതിന് പുതിയ താത്പര്യപത്രം ക്ഷണിച്ചു. ഇത് നാലാം തവണയാണ് കമ്പനിക്കായി താത്പര്യപത്രം ക്ഷണിക്കുന്നത്. മേയ് 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. ...
കൊച്ചി: ഫ്ളൈദുബായ് വിമാനങ്ങള്‍ ജൂണ്‍ നാല് വരെ പതിവ് സര്‍വീസുകള്‍ നിര്‍ത്തിവച്ചെങ്കിലും ചരക്ക് നീക്കത്തിനും വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ അവരുടെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ ...
ന്യൂഡല്‍ഹി : രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍, യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പു വിമാനത്താവളത്തിലെത്തേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ ...
കൊച്ചി : സ്പൈസ്ജെറ്റ് കേരളത്തില്‍ നിന്ന് ലോക്ക്ഡൗണ്‍ കാലത്ത് ചരക്കു വിമാനങ്ങളും യാത്രാ വിമാനങ്ങളും പ്രത്യേക കാര്‍ഗോ വിമാനങ്ങളും ഉപയോഗിച്ച് വിവിധ ആഭ്യന്തര, അന്തര്‍ദേശീയ കേന്ദ്രങ്ങളിലേക്ക് 724 ടണ്‍ ഫ്രഷ് ...
പരിയാരം : പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ പൈലറ്റിനും കോ-പൈലറ്റിനും മറ്റു ജീവനക്കാര്‍ക്കും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ...
കൊച്ചി : മെയ് 3 ന് ലോക്ഡൗണ്‍ പിന്‍വലിച്ച് വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാനാകുമോ എന്നതു സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കൊച്ചി രാജ്യാന്തര ...
കൊച്ചി : കൊച്ചി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുമുമ്പ് ജില്ലാ തലത്തില്‍ പ്രത്യേക കര്‍മ്മപദ്ധതി രൂപവത്ക്കരിക്കും. ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫിലേക്ക് കാര്‍ഗോ സര്‍വീസ് ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ പച്ചക്കറിയും ...