മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജെറ്റ് എയർവേസ് 8,99 രൂപയിൽ ആരംഭിക്കുന്ന അഫോഡബിൾ വൺവേ ടിക്കറ്റ് ഓഫർ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് ഇയർ എൻഡ് സെയിൽ ബാധകമാകുന്നത്. ഓഫർ പ്രകാരം ഡിസംബർ രണ്ടു വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ...
അബുദാബി : ഇത്തിഹാദ് എയർവേസിന്റെ ആഭിമുഖ്യത്തിൽ യാത്രക്കാർക്കായി വിവിധ കേന്ദ്രങ്ങളിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. ന്യൂയോർക്കിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട എ380 എയർബസ് വിമാനത്തിൽ യാത്രക്കിടയിൽ ലൈറ്റുകൾ ഡിം ...
കൊച്ചി : ജെറ്റ് എയർവേസും ഡെൽറ്റ എയർലൈൻസും വിർജിൻ അറ്റ്ലാന്റിക്കും തമ്മിൽ കോഡ്ഷെയർ കരാർ. ണ്ടനിലെ ഹീത്രൂ വിമാനത്താവളം വഴി ഇന്ത്യയിലെയും യുഎസിലെയും പ്രധാന ഡെസ്റ്റിനേഷനുകളിലേക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനു ...
കൊച്ചി : ജെറ്റ് എയർവേസ് അടുത്തവർഷം ആദ്യം ഇന്ത്യയിൽ നിന്ന് അബുദാബിലേക്ക് ആഴ്ചയിൽ 28 പുതിയ വിമാന സർവീസുകൾ ആരംഭിക്കും. അടുത്ത വർഷം ജനുവരി 15 മുതൽ ന്യൂഡൽഹിക്കും അബുദാബിക്കുമിടയിൽ രണ്ടാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. ...
കൊച്ചി : എയർ അറേബ്യ ഇന്ത്യൻ യാത്രക്കാർക്കായി ഇഎംഐ രീതിയിൽ പണം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തി. ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്രാ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച് എസ് ബി സി, എസ് ബി ഐ, എച്ച്ഡിഎഫ്സി ബാങ്ക്, ...
അബുദാബി : ഇത്തിഹാദ് എയർവേസിന് എയർലൈൻ വ്യവസായത്തിലെ ഏറ്റവും മികച്ച ഗുണനിലവാരത്തിനുള്ള അംഗീകാരമായ സ്കൈട്രാക്സ് സർട്ടിഫൈഡ് ഫൈവ് സ്റ്റാർ റേറ്റിംഗ്. ആഗോള തലത്തിൽ ഇത്തിഹാദ് അവതരിപ്പിച്ചിട്ടുള്ള സേവനങ്ങളും ...
ദുബായ് : എമിറേറ്റ്സ് ഡിസംബർ 15 മുതൽ ദുബായിൽ നിന്ന് ഫ്ളോറിഡയിലെ ഫോർട്ട്ലോഡർഡെയിൽ ഹോളിവുഡ് ഇന്റർനാഷണൽ വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കും. 8 ഫസ്റ്റ്ക്ലാസ്, 42 ബിസിനസ് ക്ലാസ്, 216 ഇക്ണോമി ക്ലാസ് സീറ്റുകളുള്ള ...
ദോഹ : ഖത്തർ എയർവേസിന് രണ്ട് ബിസിനസ് ട്രാവലർ അവാർഡുകൾ ലഭിച്ചു. ബെസ്റ്റ് ബിസിനസ് ക്ലാസ്, ബെസ്റ്റ് മിഡിൽഈസ്റ്റ് എയർലൈൻ വിഭാഗങ്ങളിലാണ് പുരസ്കാരം. ലണ്ടനിൽ നടന്ന ചടങ്ങിൽ പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരനും അവതാരകനുമായ ബെൻ ...
പോർട്ട് ലൂയിസ് : എയർ ഏഷ്യ എക്സ് കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് വിമാനസർവീസ് ആരംഭിച്ചു. കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് (ഡി7 006) ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മൗറീഷ്യസിൽ നിന്ന് കുലാലംപൂരിലേക്ക് (ഡി7 007) തിങ്കൾ, ബുധൻ, ...
തിരുവനന്തപുരം : എയർ ഇന്ത്യ സാറ്റ്സ് എയർപോർട്ട് സർവീസസ് ഇന്ത്യയിലെ ആദ്യത്തെ ഏകീകൃത ഓൺ എയർപോർട്ട് പെരിഷബിൾ കാർഗോ ഹാൻഡ്ലിംഗ് സർവീസ് സെന്റർ – കൂൾപോർട്ട്, ബംഗലുരുവിലെ കെമ്പഗൗഡ എയർപോർട്ടിൽ ആരംഭിച്ചു. 11,000 ചതുരശ്ര മീറ്റർ ...
റിയാദ് : സൗദി അറേബ്യൻ എയർലൈൻസ് പുതിയ 63 വിമാനങ്ങൾ കൂടി ഫ്ളീറ്റിൽ ഉൾപ്പെടുത്തിയതായി സൗദി ട്രാൻസ്പോർട്ട് മന്ത്രി സുലൈമാൻ അൽ ഹംദാൻ പറഞ്ഞു. പുതിയ വിമാനങ്ങൾ നാഷണൽ, ഇന്റർനാഷണൽ റൂട്ടുകളിൽ സർവീസിന് ഉപയോഗിക്കുമെന്നും മന്ത്രി ...
അബുദാബി : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പുതിയ വിമാനം വാങ്ങി. ഇതോടെ രണ്ട് സ്വകാര്യവിമാനങ്ങളുള്ള മലയാളിയായി അദേഹം. 19 പേർക്ക് യാത്ര ചെയ്യാവുന്ന ഗൾഫ്സ്ട്രീം ജി 550 എയർക്രാഫ്റ്റാണ് പുതുതായി യൂസഫലി ...
ഹൈദരാബാദ് : എയർ ഏഷ്യ ഇന്ത്യ ഒക്ടോബർ 8 മുതൽ ഹൈദരാബാദ് – കൊച്ചി സർവീസ് ആരംഭിക്കുന്നു. പ്രതിദിനം രണ്ട് സർവീസുകൾ വീതമുണ്ടായിരിക്കും. രാജീവ്ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് ബംഗലുരു, ഗോവ പ്രതിദിന സർവീസുകളും ...
ദുബായ് : എമിറേറ്റ്സിന്റെ ഫ്രീക്വന്റ് ഫ്ളൈയർ പ്രോഗ്രാമായ സ്കൈവാർഡ്സിന് 16 ദശലക്ഷം അംഗങ്ങൾ. ഇതിൽ ഒരു ദശലക്ഷത്തിലേറെപ്പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. എമിറേറ്റ്സ് 2000 ൽ ആണ് സ്കൈവാർഡ്സ് ആരംഭിച്ചത്. ബ്ലൂ, സിൽവർ, ഗോൾഡ്, ...
കൊച്ചി : എയർ അറേബ്യ ഇന്ത്യയിലെ യാത്രക്കാർക്കായി വിമാനയാത്രാ നിരക്ക് തുല്യ മാസ തവണകളായി (ഇഎംഐ) അടയ്ക്കാവുന്ന പദ്ധതി അവതരിപ്പിച്ചു. യാത്രക്കാർക്ക് പോകേണ്ട ഡെസ്റ്റിനേഷനുകളിലേക്ക് ചെലവു കുറച്ച് ടിക്കറ്റുകൾ ബുക്ക് ...