മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ പതിപ്പ് 200-ാമത് ഇലക്ട്രിക് എക്സ് സി40 റീചാര്‍ജ് പുറത്തിറക്കി. ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച ആദ്യത്തെ ലക്ഷ്വറി എസ്വി കൂടിയാണിത്. 2022 നവംബറിലാണ് എക്സ് സി40 ...
കൊച്ചി : പുതിയ ബിഎസ്-6 ഫേസ് 2 എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇസുസു മോട്ടോഴ്സ് ഇന്ത്യ പിക്ക്-അപ്പ് വാഹനങ്ങളും എസ്യുവികളും അപ്ഡേറ്റു ചെയ്തു. ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഇലക്ട്രോണിക് ...
കൊച്ചി : ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിംഗ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലുള്ള സുരക്ഷ പരിശോധനക്ക് വിധേയമായ വോക്സ്വാഗണ് വിര്‍ടസിന്, ഫൈവ് സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതായി വോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ...
കൊച്ചി : ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി സ്കോഡസ്ലാവിയ. ഇതോടെ എന്‍സിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയവയില്‍ ഏറ്റവും സുരക്ഷിത കാറെന്ന ബഹുമതി നേടിയിരിക്കയാണ് സ്ലാവിയ. ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബിഎസ്6 ഒബിഡി2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 എസ്പി 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഒബിഡി 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ആക്ടിവ125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവറുമായി (ഇഎസ്പി) ...
കൊച്ചി : ടാറ്റാ മോട്ടോഴ്സ് ആര്‍ഡിഇ, ഇ20 എന്നിവയ്ക്ക് അനുസൃതമായ എന്‍ജിനുകളുള്ള ബിഎസ് 6 ഘട്ടം 2 പാസഞ്ചര്‍ വാഹനങ്ങള്‍ അവതരിപ്പിച്ചു. ടാറ്റാമോട്ടോഴ്സ് പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവ യുടെ പവര്‍ ...
ന്യൂഡല്‍ഹി : കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പുതിയ ന്യൂസിറ്റി (പെട്രോള്‍), ന്യൂ സിറ്റി ഇ.എഇവി എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് മോഡലുകളും ഇ 20, ബിഎസ് 6 ആര്‍ഡിഇ ...
കൊച്ചി : ഇരുചക്രവാഹന, ത്രീ വീലര്‍ കമ്പനിയായ ബജാജ് ഓട്ടോ, അതിന്റെ നേക്കഡ് സ്പോര്‍ട്സ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ പള്‍സര്‍ NS സീരീസിന്റെ രണ്ട് വകഭേദങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള ആവേശം ...
കൊച്ചി : റോയല്‍ എന്‍ഫീല്‍ഡിന്റെ വന്‍ വിജയം നേടിയ ട്വിന്‍ മോട്ടോര്‍ സൈക്കിളുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജി ടി 650 എന്നിവയ്ക്ക് പുതിയ അപ്പ്ഗ്രേഡുകള്‍ പ്രഖ്യാപിച്ചു. ആധികാരികതയ്ക്കും ...
കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2023 ഹൈനെസ് സിബി 350, സിബി 350 ആര്‍എസ് മോട്ടോര്‍സൈക്കിളുകള്‍ പുറത്തിറക്കി. സിബി 350 ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ക്രോം ...
ന്യൂഡല്‍ഹി : അല്‍കസാറിന് 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ പതിപ്പ് ഹ്യുണ്ടായ് പുറത്തിറക്കി. 16.74 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ആറു സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളില്‍ വാഹനം ലഭിക്കും.
പുന്നെ : ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില്‍ മത്സരം ശക്തമാക്കി ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചേതക് പ്രീമിയം 2023 എഡിഷന്. ഒട്ടേറെ പുതുമകളോടെ ഗ്രേ, ബ്ലൂ, ബ്ലാക്ക് കളറുകളിലുള്ള ചേതക് പ്രീമിയത്തിന്റെ ബുക്കിംഗ് ആരംഭിച്ചു. ...
കൊച്ചി : ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറക്കുന്ന ഇലട്രിക് വാഹനമായ സിട്രോണ്‍ ഇ-സി 3 അവതരിപ്പിച്ചു. 11,50,000 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ഫെബ്രുവരി മധ്യത്തോടെ ...
കൊച്ചി: സ്കൂട്ടറുകളുടെ എസ്യുവിയായ ഇന്‍ഡീ പുറത്തിറക്കി. ബംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പായ റിവര്‍, ഒരുസ്കൂട്ടര്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിന് പുത്തന്‍ വഴികളുമായി, ഇതുവരെ ...