മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി: നാഷണല്‍ ഇലക്ട്രോണിക് ടോള്‍ കളക്ഷനിലെ (എന്‍ഇടിസി) ഫാസ്ടാഗ് ഇടപാടുകള്‍ ജൂലൈയില്‍ 8.6 കോടി കടന്നതായി നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ 54 ...
കൊച്ചി: ഹോണ്ട കാര്‍സ് ഇന്ത്യ ഉടന്‍ പുറത്തിറക്കുന്ന പുതിയ ജാസിന്റെ പ്രീ-ലോന്ജ് ബുക്കിംഗ് തുടങ്ങി. പുതിയ സ്റ്റൈലിങ്ങും ഫീച്ചറുകളും ബിഎസ് 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ്. മാനുവല്‍, സിവിടി ഓട്ടമാറ്റിക് ...
മുംബൈ : ഔഡി സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ, പുതിയ ഔഡി ആര് എസ് ക്യൂ8 ഇന്ത്യന്‍ വിപണിയിലെത്തുന്നു. ബുക്കിംഗ് ആരംഭിച്ചു. ഏറ്റവും മികച്ച പെര്‍ഫോമന്‍സും ദൈനംദിന ഉപയോഗക്ഷമതയും ഡിസൈനിലും ഡ്രൈവിലും വിശാലമായ ...
ന്യൂഡല്‍ഹി : കിയ മോട്ടോഴ്സ് കോര്പറേഷന് ഡിജിറ്റല്‍ അവതരണത്തിലൂടെ പുതിയ കിയ സോണറ്റ് ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചു. ആന്ധ്രാ പ്രദേശില്‍ അനന്ത്പൂരിലെ അത്യാധുനിക ഉത്പ്പാദന യൂണിറ്റില്‍ നിര്‍മിച്ച ...
ന്യൂഡല്‍ഹി : എസ് ക്രോസ് പെട്രോള്‍ പതിപ്പ് മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കി. 1.5 ലിറ്റര്‍ പെട്രോള്‍ എന്ജിന് സ്മാര്‍ട് ഹൈബ്രിഡ് ടെക്നോളജിയോടുകൂടിയതാണ്. നേരത്തെ ഉണ്ടായിരുന്ന ഡീസല്‍ മോഡല്‍ ...
കൊച്ചി: രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്കുകളിലൂടെ ക്ലാസിക് ലെജന്‍ഡ്സ് ജാവയുടെയും ജാവ ഫോര്‍ട്ടിടുവിന്റെയും ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു. രണ്ടു മോഡലുകളും ഡിസ്പ്ലേയ്ക്കും ടെസ്റ്റ് റൈഡിനും ...
കൊച്ചി :മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രീതിയാര്‍ജ്ജിച്ച ‘ഥാര്‍’ എസ്യുവിയുടെ പുതിയ പതിപ്പ് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15-ന് നിരത്തിലെത്തും. എല്ലാവരും പ്രതീക്ഷയോടെ ...
കൊച്ചി : നിസാൻ മാഗ്നൈറ്റ് കണ്‍സെപ്റ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ഡാഷ്ബോര്‍ഡും ക്യാബിന് സ്പെയ്സും എടുത്ത് കാണിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് നിസ്സാന്‍ മാഗ്നൈറ്റ് ...
കൊച്ചി : 4 മീറ്ററില്‍ താഴെ നീളമുള്ള എസ് യു വികളുടെ കൂട്ടത്തിലേക്ക് ടൊയോട്ടയുടെ അര്‍ബന്‍ ക്രൂസര്‍ ഇക്കൊല്ലം ഉത്സവ സീസണില്‍ എത്തും. മാരുതി ബ്രെസ അടിസ്ഥാനമാക്കിയുള്ള അര്‍ബന്‍ ക്രൂസറില്‍, ടൊയോട്ടയുടേതായ ...
ചെന്നൈ: യു കെ യില്‍ വിനോദ യാത്രകള്‍ക്കും സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള മോട്ടോര്‍ സൈക്കിളുകളുടെ വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒന്നാം സ്ഥാനത്തെത്തി. 125 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ കഴിഞ്ഞ ...
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്, കോംപസിന്റെ നൈറ്റ് ഈഗിള്‍ എഡിഷന് വിപണിയില്‍ അവതരിപ്പിച്ചു. 250 വാഹനങ്ങള്‍ മാത്രമാകും ഈ ശ്രേണിയില്‍ നിരത്തിലെത്തുക. 1.4 ലിറ്റര്‍ പെട്രോള്‍ 4റ്റ2 എ.ടിയ്ക്ക് 20.14 ...
ന്യൂഡൽഹി : കിയ മോട്ടോഴ്സിന്റെ പുതിയ കോംപാക്ട് എസ് യു വി – സോണറ്റ് ഓഗസ്റ്റ് ഏഴിന് വിപണിയിൽ അവതരിപ്പിക്കും. കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിൻ, ഡാഷ്ബോർഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകൾ അടങ്ങിയ ...
കൊച്ചി: മോട്ടോര്‍ റേസിംഗ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ രണ്ടു സ്പോര്‍ട്ട്സ് ബ്രാന്‍ഡ് വേരിയന്റുകളായ സിബിആര്‍1000ആര്‍ആര്‍-ആര് ...
ന്യൂഡല്‍ഹി: ഊബറും ബജാജ് ഓട്ടോയും ചേര്‍ന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ഓട്ടോകളില്‍ സുരക്ഷിത മറ സ്ഥാപിക്കുന്നു. ഡ്രൈവറുടെ സിറ്റിന് തൊട്ടു പിന്നിലായിട്ടാണ് സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ...
കൊച്ചി: കെ.ടി.എമ്മിന്റെ അഡ്വഞ്ചര്‍ 390 ബൈക്കുകള്‍ ഇഎംഐ ഓഫറുകളില്‍ ഇപ്പോള്‍ സ്വന്തമാക്കാം 6999 രൂപ മുതലാണ് ഇഎംഐ ആരംഭിക്കുന്നത്. ഓണ്‍-റോഡ് വിലയുടെ 80% കവറേജും 5 വര്‍ഷത്തെ ഉടമസ്ഥാവകാശവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ ...