മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരള വനം വന്യജീവി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ കാവുകൾ സംരക്ഷിച്ച് പരിപാലിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾ, ദേവസ്വം, ട്രസ്റ്റുകൾ എന്നിവയുടെ ഉടമസ്ഥതയിലുളള ...
കൊച്ചി: ലോക പരിസ്ഥിതി ദിനത്തില്‍ ഇസാഫും പങ്കുചേര്‍ന്നു. വെബിനാര്‍ മുഖേന സംഘടിപ്പിച്ച പരിപാടി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി-യും സിഇഒ-യുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ...
വലപ്പാട് : മണപ്പുറം ഫൗണ്ടേഷന്, വലപ്പാട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ്ബുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കോതകുളത്തിന് സമീപം ലോക ഭൗമ ദിനത്തില്‍ നട്ട കണിക്കൊന്ന ...
കൊച്ചി : പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് 5000 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. വാട്ടര്‍ മെട്രോ, കനാല്‍ നവീകരണ പദ്ധതി എന്നിവയ്ക്കു വേണ്ടി മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കു ...
തിരുവനന്തപുരം : സംസ്ഥാനത്തെ കാലവര്‍ഷ, തുലാവര്‍ഷ മുന്നൊരുക്കങ്ങളും ദുരന്ത പ്രതികരണ മാര്‍ഗങ്ങളും വ്യക്തമാക്കുന്ന ഓറഞ്ച് ബുക്ക് പുറത്തിറക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ബുക്ക് റവന്യൂമന്ത്രി ഇ ...
കൊച്ചി : ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 5 ലക്ഷം പ്ലാവിന് തൈകള്‍ നട്ടു വളര്‍ത്തുന്ന പ്ലാന്തണല്‍ക്കൂട്ടം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു. കമുകിന് ...
തൃശ്ശൂര്‍ : മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വലപാട് ഗ്രാമ പഞ്ചായത്ത്, ലയണ്‍സ് ക്ലബ്, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുമായി സഹകരിച്ച് ലോക ഭൗമ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കൊതകുളം കുളത്തിന്റെ ...
കൊച്ചി : കൊച്ചിയുള്‍പ്പെടെ പ്രധാന നഗരങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന പെരിയാര്‍ മലിനമാകുന്നതു ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നു ഹൈക്കോടി. ലോക്ഡൗണ്‍ കാലത്ത് ഗംഗയും യമുനയുമൊക്കെ തെളിഞ്ഞൊഴുകുമ്പോള്‍ ...
കൊച്ചി : ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് കൊച്ചി മെട്രോയുടെ 6 സ്റ്റേഷനുകള്‍ക്കും മുട്ടം മെട്രോ ഓപ്പറേഷന് ആന്റ് കണ്ട്രോള് സെന്ററിനും ലഭിച്ചു. ...
കൊച്ചി : ലോക്ക്ഡൗൺ കാലഘട്ടത്തില്‍ വായു മലിനീകരണത്തിന്റെ തീവ്രത പകുതിയോളം കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഗതാഗതം ഗണ്യമായി കുറഞ്ഞതും വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചതും, നിര്‍മാണ ...
കൊച്ചി : ഈ വര്‍ഷത്തെ മാനുഫാക്ചറിംഗ് സപ്ലൈ ചെയിന്‍ അവാര്‍ഡുകളില്‍ ഡിപി വേള്‍ഡ് ഇന്ത്യയ്ക്ക് മികച്ച ഗ്രീന്‍ പ്രാക്ടീസസ് പുരസ്ക്കാരം ലഭിച്ചു. കമ്പനി നടപ്പിലാക്കുന്ന വിവിധ പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ...
ന്യൂഡല്‍ഹി : അടച്ചിടല്‍ നിലവില്‍ വന്നശേഷം ഡല്‍ഹിയുള്‍പ്പെടെ ഇന്ത്യയിലെ 90 ലേറെ നഗരങ്ങളിലെ വായു മലിനീകരണം കുറഞ്ഞു. പരിസ്ഥിതിയെ പണയം വെച്ചുകൊണ്ടുള്ള വികസനം അവസാനിപ്പിക്കാന്‍ നേരമായെന്നതിന്റെ സൂചനയായി ഇതിനെ ...
കൊച്ചി : കേരളത്തിലെയും തമിഴ്നാട്ടിലെയും സ്കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡുകള്‍ വണ്ടര്‍ലാ കൊച്ചിയില്‍ ചലച്ചിത്ര താരം ഇന്ദ്രന്‍സ് വിതരണം ചെയ്തു. ഒന്നാം ...
കാലാവസ്ഥാ വ്യതിയാനങ്ങള്ക്കുനേരെയുള്ള പോരാട്ടങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ആമസോണ്‍ ഉടമയും ലോകത്തിലെ ഏറ്റവും സമ്പന്നനുമായ ജെഫ് ബെസോസ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കു നേരെ പോരാടുന്ന ശാസ്ത്രജ്ഞര്‍, ...
നിംലി (ആൽവാർ) : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് സംഘടിപ്പിക്കുന്ന അനിൽ അഗർവാൾ ഡയലോഗ് 2020 ന് എഎഇടിഐ കാമ്പസിൽ തുടക്കമായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനിൽ അഗൾവാൾ ഡയലോഗ് ഉദ്ഘാടനം ചെയ്തു. ഡൗൺ ടു എർത്ത് ...