മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കാലാവസ്ഥ മാറ്റത്തിനെതിരായ സന്ദേശവുമായി ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ. ബിഫോർ ദ് ഫ്ളഡ് എന്ന കാപ്രിയോയുടെ ഹ്രസ്വചിത്രം ഒരു ദിവസം കൊണ്ടു ഡൗൺ ലോഡ് ചെയ്തത്. 28 ലക്ഷം പേർ. കഴിഞ്ഞ ദിവസം നാഷനൽ ജിയോഗ്രഫിക് ചാനലിൽ ...
കൊച്ചി : റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡിന്റെ ആറാമത് ആർ ബി എസ് എർത്ത് ഹീറോസ് അവാർഡുകൾ പ്രഖ്യാപിച്ചു. വന്യജീവി സംരക്ഷണ രംഗത്ത് അനന്യസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ച ഏഴു വ്യക്തികളേയും സ്ഥാപനങ്ങളേയുമാണ് അവാർഡിനായി ...
ന്യൂഡൽഹി : റുവാൻഡയിൽ സമാപിച്ച ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഇന്ത്യ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് സിഎസ്ഇ ഡയറക്ടർ ജനറൽ സുനിത നാരായൻ പറഞ്ഞു. ലോകം നേരിടുന്ന യാഥാർത്ഥ്യത്തിലേക്കാണ് ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ ...
കിഗാളി : ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ റുവാൻഡയിൽ ചേർന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ 200 ഓളം രാജ്യങ്ങൾ ധാരണയിലെത്തി. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ റെഫ്രജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ഹരിതഗൃഹ ...
ജോഹന്നാസ്ബെർഗ് : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ചുവടുപിടിച്ച് ജോർജ്ജ് എയർപോർട്ട് സൗത്ത് ആഫ്രിക്കയിലെ ആദ്യ സൗരോർജ്ജ വിമാനത്താവളമായി മാറി. ആഫ്രിക്കയുടെ തെക്കൻ തീരത്തെ പ്രാദേശിക വിമാനത്താവളമാണ് ജോർജ്ജ് ...
കൊച്ചി : കൊച്ചി നഗരത്തിന്റെ ഹൃദയമായ വേമ്പനാട്ടുകായലിലെയും പെരിയാറിലെയും മാലിന്യവത്കരണമാണ് നഗരം നേരിടുന്ന മുഖ്യപ്രശ്നമെന്ന് കോർപറേഷൻ മേയർ സൗമിനി ജെയിൻ. കേരള നദീ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം മറൈൻഡ്രൈവിൽ ...
ഹൈദരാബാദ് : ഹുസൈൻ സാഗർ തടാകത്തിൽ നിന്നും വിഷാംശമുള്ള പത മീറ്ററുകളോളം ഉയരത്തിൽ നിറയുന്നു. തടാകത്തിലെ ജലത്തിൽ കലർന്ന രാസമാലിന്യങ്ങളുടെ ഫലമായാണ് പത രൂപപ്പെടുന്നതെന്നാണ് നിഗമനം. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് ഹുസൈൻ ...
കൊച്ചി : കൊച്ചിൻ യൂണിവേഴ്സിറ്റി റഡാർകേന്ദ്രം മൺസൂൺ പഠനം ശക്തമാക്കാനായി യൂറോപ്പിലെ ഗവേഷണ കേന്ദ്രങ്ങളുമായി ചേർന്ന് അത്യാധുനിക കാലാവസ്ഥ നിരീക്ഷണ വിമാനം അടുത്ത മൺസൂൺ കാലത്ത് കൊച്ചിയിൽ എത്തിക്കും. എം-55 ജിയോ ഫിസിക്ക എന്ന ...
ആലുവ : എറണാകുളം ജില്ലയിൽ വൈദ്യുതി ബോർഡിന്റെ ആദ്യ സൗരോർജ്ജ നിലയം ആലുവ എടയാർ വ്യവസായ മേഖലയിൽ പ്രവർത്തന സജ്ജമായി. പെരിയാർ തീരത്തെ സബ് സ്റ്റേഷൻ വളപ്പിൽ കാടുകയറി കിടന്ന ആറേക്കർ സ്ഥലത്തു സ്ഥാപിച്ച 4,9992 സൗരോർജ പാനലുകൾ വഴി ...
കൊച്ചി : പെരിയാറിലെ പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാനുള്ള പ്രത്യേക പദ്ധതിക്ക് ആസ്റ്റർ മെഡിസിറ്റി തുടക്കമിട്ടു. സെപ്റ്റംബർ മൂന്നു മുതൽ എല്ലാ മാസത്തിലെയും രണ്ടാം ശനിയാഴ്ചകളിൽ പെരിയാറ്റിൽ പൊങ്ങിക്കിടക്കുന്ന ...
മുംബൈ : മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തെ മുഴുവൻ കണ്ടൽക്കാടുകളും സംരക്ഷിത വനമേഖലയായി (റിസർവ് ഫോറസ്റ്റ്) പ്രഖ്യാപിച്ചു. കണ്ടൽക്കാടുകൾ സംരക്ഷിത വനമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ 720 ...
തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ നിർമാണരീതികളുമായി തിരുവനന്തപുരത്തെ നിർദിഷ്ട ലുലുമാൾ ശ്രദ്ധേയമാകുന്നു. ഇരുപത് ലക്ഷം ചതുരശ്രയിട വിസ്തീർണ്ണമുള്ള മാൾ സോളാർ എനർജിയിലായിരിക്കും പ്രവർത്തിക്കുന്നത്. പരിസ്ഥിതിക്ക് ...
മെഡാൻ : മനുഷ്യന്റെ അമിത പ്രകൃതി ചൂഷണവും അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ അളവ് ക്രമാതീതമായി വർധിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗവും പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്നതായി ഏഷ്യൻ ...
കായൽ മലിനമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് കൊല്ലം ജില്ലയിൽ സൃഷ്ടിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത് കൊല്ലം ജില്ലയിൽ നിന്നാണ്. കായലോരത്ത് താമസിക്കുന്നവരിലും ...
കാറ്റടിച്ചാൽ കലിയിളകും അഷ്ടമുടിക്കായൽ… വിഖ്യാതമായ മലയാള സിനിമാഗാനം മലയാളികളുടെ ചുണ്ടുകളിൽ നിന്ന് ഒരിക്കലും മായില്ല. കാറ്റടിച്ചില്ലെങ്കിലും അഷ്ടമുടിക്കായൽ ഇന്നു ഇളകിമറിഞ്ഞുകൊണ്ടിരിക്കുന്നു. മാലിന്യം നിറഞ്ഞ കായൽ ...