ഈ മാസം ആറ് ബാങ്ക് അവധികള്‍

Posted on: August 1, 2018

ഓഗസ്റ്റ് മാസം ഏഴ് ബാങ്ക് അവധികള്‍. 11നു കര്‍ക്കടക വാവിന്റെ അവധിയില്‍ തുടങ്ങും. 15 (സ്വാതന്ത്ര്യദിനം), 22(ഈദുല്‍ അസ്ഹ), 24 (ഒന്നാം ഓണം), 25 (തിരുവോണം), 27 (ശ്രീനാരായണഗുരു ജയന്തി) എന്നിവയാണ് മറ്റുള്ളവ.

TAGS: Bank | Bank Holy Day |