ഐസിഐസിഐ ബാങ്ക് കേരളത്തിൽ 115 നാണയ മേളകൾ സംഘടിപ്പിച്ചു

Posted on: October 6, 2017

കൊച്ചി : ഐസിഐസിഐ കേരളത്തിലെ വിവിധ ബ്രാഞ്ചുകളിലായി 115 നാണയ കൈമാറ്റ മേളകൾ സംഘടിപ്പിച്ചു. സംസ്ഥാനത്തെ 73 കേന്ദ്രങ്ങളിലാണ് മേളകൾ സംഘടിപ്പിച്ചത്.

രാജ്യത്തുടനീളമുള്ള ഐസിഐസിഐ ബാങ്ക് ശാഖകളിൽ രണ്ടു ദിവസമായി സംഘടിപ്പിച്ച നോട്ടുകൾക്ക് പകരം നാണയം കൈമാറ്റ മേളകളുടെ ഭാഗമായാണ് കേരളത്തിൽ 2100 നാണയ മേളകൾ നടത്തിയത്.

TAGS: ICICI BANK |