ഫെഡറൽ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പുതുക്കി

Posted on: August 26, 2017

കൊച്ചി : ഫെഡറൽ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പുതുക്കി 50 ലക്ഷം വരെയുളള സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശ 3.50 ശതമാനമാകും പുതുക്കിയ പലിശ ഓഗസ്റ്റ് 25 മുതൽ നിലവിൽ വന്നു.

എന്നാൽ കഴിഞ്ഞ മാസം നിലവിൽ വന്ന 1111 ദിവസങ്ങൾ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കുകൾക്ക് മാറ്റം വരുത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ ഒരുവർഷത്തിനകം സേവിംഗ്‌സ്് അക്കൗണ്ടുകളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെതന്നെ വായ്പകളുടെ പലിശ നിരക്കുകളിൽ 0.62 ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.

TAGS: Federal Bank |