ഐഡിബിഐ ബാങ്കിന് എംഎസ്എംഇ എക്‌സലൻസ് അവാർഡ്

Posted on: February 17, 2017

ന്യൂഡൽഹി : എംഎസ്എംഇ ഫണ്ടിംഗിലെ വിശിഷ്ടമായ സംഭാവനയ്ക്കുള്ള ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് സർവീസസ് ഏർപ്പെടുത്തിയ 2017 ലെ എംഎസ്എംഇ എക്‌സലൻസ് അവാർഡ് ഐഡിബിഐ ബാങ്കിന് ലഭിച്ചു.

എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഹരിഭായി പി. ചൗധരിയിൽനിന്ന് ഐഡിബിഐ ചീഫ് ജനറൽ മാനേജർ ലളിത ശർമ്മ അവാർഡ് സ്വീകരിച്ചു.

TAGS: IDBI BANK |