ഫെഡറൽ ബാങ്ക് ഫെഡായ് ശില്പശാല സംഘടിപ്പിച്ചു

Posted on: October 21, 2016

federal-bank-fedai-worksho

കൊച്ചി : ഫെഡറൽ ബാങ്ക് ഫെഡായ് അംഗബാങ്കുകളിലെ ഓഫീസർമാർക്കായി ആലുവ ട്രെയിനിംഗ് സെന്ററിൽ അഞ്ച് ദിവസത്തെ ഓറിയന്റേഷൻ ശില്പശാല സംഘടിപ്പിച്ചു.

ശില്പശാല റിസർവ് ബാങ്ക് ജനറൽമാനേജർ (കൊച്ചി) എം.കെ. മാൾ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് എച്ച് ആർ ജനറൽമാനേജർ തമ്പി കുര്യൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡി. രമേഷ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: FEDAI | Federal Bank |