പ്രളയ ദുരിതാശ്വാസം : സൗജന്യ യാത്രയുമായി എയര്‍ വിസ്താര

Posted on: August 23, 2018

എയര്‍ വിസ്താര ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്കു പോകുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു സൗജന്യ യാത്ര ഒരുക്കും.  [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

TAGS: Air Vistara |