ഗൾഫ് എയർ സർവീസുകൾ നാളെ മുതൽ തിരുവനന്തപുരത്ത് നിന്ന്

Posted on: August 20, 2018

തിരുവനന്തപുരം : കൊച്ചി വിമാനത്താവളം അടച്ചതിനെ തുടർന്ന് ഗൾഫ് എയർ സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുനക്രമീകരിച്ചു. ഗൾഫ് എയർ വിമാനങ്ങൾ നാളെ മുതൽ ഓഗസ്റ്റ് 26 വരെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും.

കൂടുതൽ വിവരങ്ങൾ ഗൾഫ് എയർ ഹെൽപ് ലൈൻ നമ്പരുകളിൽ നിന്ന് ലഭ്യമാകും. കൊച്ചി : 0484 – 4029190 / 0484 – 4029191, തിരുവനന്തപുരം : 0471 – 4011126