എമിറേറ്റ്‌സിന് അവാര്‍ഡ്

Posted on: July 26, 2018

 

കൊച്ചി : സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്‌സ് 2018-ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ഫൈ്‌ളറ്റ് എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി പതിനാലാം തവണയും എമിറേറ്റ്‌സ് സ്വന്തമാക്കി.

മിഡില്‍ ഈസ്റ്റില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍ സ്റ്റാഫ് സര്‍വീസിനുളള അവാര്‍ഡും എമിറേറ്റ്‌സ് നേടി. ആഗോളതലത്തില്‍ എയര്‍ലൈന്‍ രംഗത്തെ മികവിന് നല്‍കുന്നതാണ് സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ്.

TAGS: Emirates |