ജെറ്റ് എയർവേസ് ടിക്കറ്റ് ഓഫർ

Posted on: November 29, 2016

jet-airways-airbus-a330-200

മുംബൈ : ജെറ്റ് എയർവേസ് 8,99 രൂപയിൽ ആരംഭിക്കുന്ന അഫോഡബിൾ വൺവേ ടിക്കറ്റ് ഓഫർ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളിൽ മാത്രമാണ് ഇയർ എൻഡ് സെയിൽ ബാധകമാകുന്നത്.

ഓഫർ പ്രകാരം ഡിസംബർ രണ്ടു വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. ഡിസംബർ 14 ന് ശേഷമാണ് യാത്രാകാലാവധി. ഭാഗ്യശാലികളായ 30 യാത്രക്കാർക്ക് 50 ശതമാനം കാഷ്ബാക്ക് ഓഫറുമുണ്ട്.

TAGS: Jet Airways |