April 2024
ഒമാൻ എയർ ഇറാക്കിലേക്ക്
Posted on: August 14, 2016
മസ്‌ക്കറ്റ് : ഒമാൻ എയർ ഇറാക്കിലേക്ക് സർവീസ് തുടങ്ങുന്നു. മസ്‌ക്കറ്റിൽ നിന്ന് നജാഫിലേക്ക് സെപ്റ്റംബർ 15 മുതൽ സർവീസ് തുടങ്ങും. തുടക്കത്തിൽ പ്രതിവാരം നാല് സർവീസുകൾ വീതമായിരിക്കും.
ബോയിംഗ് 737-800 എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്. ഇതോടെ 28 രാജ്യങ്ങളിലെ 51 ഡെസ്റ്റിനേഷനുകളിലേക്ക് ഒമാൻ എയർ സർവീസ് വ്യാപിക്കും. 2020 ൽ 75 ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്താനാണ് ഒമാൻ എയറിന്റെ ലക്ഷ്യം.
TAGS: Boeing 737-800 Aircraft | Muscat - Najaf Flights | Oman Air |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്