April 2024
അമൃതസർ – ദുബായ് സർവീസുമായി സ്പൈസ്ജെറ്റ്
Posted on: November 15, 2015
ന്യൂഡൽഹി : സ്പൈസ്ജെറ്റ് അമൃതസർ – ദുബായ് ഫ്ളൈറ്റ് സർവീസ് ആരംഭിച്ചു. ബോയിംഗ് ബി-737 എൻജി വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്.
ദുബായ് ഉൾപ്പടെ ആറ് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കാണ് സ്പൈസ്ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നത്. അമൃതസർ ഉൾപ്പടെ 8 ഇന്ത്യൻ നഗരങ്ങളിൽ നിന്ന് സ്പൈസ്ജെറ്റ് ദുബായിലേക്ക് സർവീസ് നടത്തുന്നുണ്ട്.
TAGS: Amritsar - Dubai Flights | Amritsar International Airport | Boeing 737 NG Aircraft | Dubai - Amritsar Flights | Spicejet |
മാലദ്വീപിലേക്ക് സര്‍വീസ് പുനരാരംഭിച്ചു
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
പുതിയ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് സൗകര്യവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന