24
Wednesday
April 2024
April 2024
മെഴ്‌സിഡസ്-ബെൻസ് സിഎൽഎസ് 300 ഡി വിപണിയിൽ
Posted on: November 18, 2018
കൊച്ചി : മെഴ്‌സിഡസ്-ബെൻസ് നാല് ഡോറുകളോടുകൂടിയ സിഎൽഎസ് 300 ഡി വിപണിയിൽ അവതരിപ്പിച്ചു. മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) മൈക്കിൾ ജോപ്പ് ന്യൂഡൽഹിയിൽ പുറത്തിറക്കി.
മെഴ്‌സിഡസ്-ബെൻസിന്റെ ഏറ്റവും പുതിയ ഡിസൈനായ സെൻഷ്വൽ പ്യൂരിറ്റി പ്രയോഗിച്ചി’ുള്ള ആദ്യ മോഡലാണ് സിഎൽഎസ് 3 ഡി. 1600-2400 ആർപിഎമ്മിൽ 500 എൻഎം ടോർക്കോടെ 180 കിലോവാട്ട് കരുത്ത് ലഭ്യമാക്കുന്ന ബിഎസ് 6 ഡീസൽ എൻജിനാണിതിലുള്ളത്. 84.70 ലക്ഷം രൂപയാണ് സിഎൽഎസ് 300ഡിയുടെ എക്‌സ്-ഷോറൂം വില.
TAGS: Mercede Benz | Mercede Benz CLS 300 D |
News in this Section
Related News