ബെൻസ് മെക്കാട്രോണിക്‌സ് കോഴ്‌സ്

Posted on: September 1, 2018

കൊച്ചി : മെഴ്‌സിഡസ് ബെൻസിന്റെ കർണാടകത്തിലെ പ്രഥമ മെക്കാട്രോണിക്‌സ് കോഴ്‌സ് ബംഗലുരു ആർവി കോളേജ് ഓഫ് എൻജിനീയറിംഗിൽ തുടങ്ങി. നിലവിൽ പൂനെയിൽ മൂന്നും ഔറംഗാബാദ്, തിരുവനന്തപുരം, ഡൽഹി എൻസിആർ എന്നിവിടങ്ങളിൽ ഓരോ കോഴ്‌സുകളും നടത്തി വരുന്നു.

ഇപ്പോൾ മൊത്തം സീറ്റുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 80 ൽ നിന്ന് 240 ആയി വർധിച്ചിട്ടുണ്ട്.