April 2024
കേടായ വാഹനങ്ങൾ നന്നാക്കാൻ സഹായവുമായി നിസാൻ
Posted on: August 20, 2018
കൊച്ചി : പ്രളയക്കെടുതിയിൽ കേടായ വാഹനങ്ങൾ നന്നാക്കാൻ ഉപഭോക്താക്കൾക്ക് സമഗ്ര സേവനവുമായി നിസാനും ഡാറ്റ്‌സണും രംഗത്ത്. കേടായ കാറുകൾ നന്നാക്കാനായി പ്രത്യേക എമർജൻസി റിപ്പയർ ടീമിനെയും അയൽ സംസ്ഥാനങ്ങളിലെ ഡീലർഷിപ്പുകളിൽ നിന്നുള്ള ജോലിക്കാരെയും ഏർപ്പെടുത്തും. കേടായ വാഹനങ്ങൾ സൗജന്യമായി സർവീസ് സെന്ററിലേക്ക് മാറ്റി നിസാൻ സാങ്കേതിക വിദഗ്ധരുടെ മേൽമനോട്ടത്തിൽ റിപ്പയർ ചെയ്യും.
പ്രളയത്തിൽ കേടായ വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമും സെറ്റിൽമെന്റും വേഗത്തിലാക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ഡെസ്‌ക്കും പ്രവർത്തിക്കും. ഹെൽപ്‌ഡെസ്‌ക്ക് / സപ്പോർട്ട് ഡെസ്‌ക്ക് നമ്പർ – 02262613360. ടോൾഫ്രീ ഹെൽപ് ലൈൻ നമ്പർ 1800209346
TAGS: Datsun | Nissan | Nissan Motor India | Nissan Sporty Micra |
കോട്ടയ്ക്കല്‍ ആര്യവൈദ്യശാല കാന്‍സര്‍ സ്പെഷല്‍ ഒപി ആരംഭിച്ചു
10 ലക്ഷം കോടിരൂപയുടെ വിറ്റുവരവ് നേടിയ ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന നേട്ടവുമായി റിലയന്‍സ്
സോണി ഇന്ത്യ ബ്രാവിയ തിയേറ്റര്‍ ക്വാഡ് അവതരിപ്പിച്ചു
സൊമാറ്റൊ പ്ലാറ്റ് ഫോം നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ചു
മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടര്‍ യൂണിറ്റുകള്‍ വിറ്റഴിച്ചു