18
Thursday
April 2024
April 2024
ജാഗ്വാർ ലാൻഡ് റോവർ ഔറംഗബാദിൽ ഷോറൂം തുറന്നു
Posted on: March 10, 2016
കൊച്ചി : ജാഗ്വാർ ലാൻഡ്‌റോവർ ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നു. കമ്പനിയുടെ പുതിയ ഷോറൂം ഔറംഗബാദിൽ പ്രവർത്തനമാരംഭിച്ചു. സെയിൽസ്, സർവീസ്, സ്‌പെയർ പാർട്‌സ് എന്നീ മൂന്നു സേവനങ്ങളും ലഭ്യമാകുന്ന ഈ ഷോറൂം ടാറ്റാ ഗ്രൂപ്പ് ചെയർമാൻ സൈറസ് പി. മിസ്ട്രി ഉദ്ഘാടനം ചെയ്തു.
ലോകോത്തരനിലവാരത്തിൽ 48,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ ഷോറൂമിൽ ജാഗ്വാർ ലാൻഡ്‌റോവറിന്റെ ശ്രേണി പൂർണമായും ഡിസ്‌പ്ലേ ചെയ്തിട്ടുണ്ട്. അംഗീകൃത പ്രീ ഓൺഡ് കാറുകളും ഈ ഷോറൂമിൽ ലഭ്യമാക്കും.
News in this Section
Related News